കല്യാണത്തിന് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടി പോയ പെണ്ണിന് ചെക്കൻ കൊടുത്തത് കിടിലൻ പണി.

   

കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ അവളെ വിളിച്ചിട്ടാണെങ്കിലും ഫോൺ എടുക്കുന്നില്ല എത്ര തവണ ആവർത്തിച്ചു എങ്കിലും ഫോൺ എടുക്കുന്നില്ല ഒടുവിൽ അവളുടെ വീട്ടിൽ പോയി തന്നെ അന്വേഷിക്കാം എന്ന് തീരുമാനിച്ചു എന്റെ മുഖത്തെ പരിഭവം കണ്ടപ്പോൾ വീട്ടുകാർക്കും സംശയമായി അത് കല്യാണത്തിന്റെ ടെൻഷൻ ആയിരിക്കുമെന്ന് ഉമ്മ പറഞ്ഞപ്പോഴാണ് മറ്റുള്ളവരുടെ മുഖത്ത് നിന്നും.

   

അവർക്കും സംശയമുണ്ട് എന്ന് എനിക്ക് മനസ്സിലായത്.അവളുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഉപ്പയും ഉമ്മയും മുന്നിൽ തന്നെ ഉണ്ടായിരുന്നു അവരോട് അവൾ എവിടെ എന്ന് ചോദിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ പരിഭ്രമം ഞാൻ കണ്ടു. അവൾ അമ്മായിയുടെ വീട്ടിലാണ് എന്നാൽ അവൾക്ക് ഒന്ന് വിളിച്ചു കൂടെ. അപ്പോഴും മറുപടി ഇല്ലായിരുന്നു ശരി എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ രണ്ട്.

പേർ അവളുടെ വീട്ടിലേക്ക് ഓടിപ്പോകുന്നത് ഞാൻ കണ്ടു ഇനി വേറെ വഴിയില്ല പോലീസ് കേസ് തന്നെ കൊടുക്കാം അതൊക്കെ പറയുമ്പോൾ ഉപ്പയുടെ മുഖത്ത് കണ്ട പരിഭ്രമം എന്നെ സംശയിച്ചു അതെ വിചാരിച്ചത് പോലെ തന്നെയാണ് നടന്നത് അവൾ അവളുടെ കൂടെ പഠിക്കുന്ന ഏതോ ഒരു ചെക്കന്റെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു.

   

ഇനി ഇവിടെ നിൽക്കാൻ എനിക്ക് സാധിച്ചില്ല പിറ്റേദിവസം തന്നെ വീട്ടുകാരോട് കാര്യം പറഞ്ഞു ഗൾഫിലേക്ക് തിരികെ പോകുവാൻ ഞാൻ തീരുമാനിച്ചു. ഇതുപോലെ ഒരു അവസ്ഥ ഒരു ആൺകുട്ടിക്കും വരാതിരിക്കട്ടെ എത്ര മോഹങ്ങൾ ആയിട്ടായിരിക്കും ആ യുവാവ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാൽ ഇതുപോലെ ചെയ്യുന്ന പെൺകുട്ടികൾ കാരണം ആ യുവാവിന്റെ ജീവിതമല്ലേ നഷ്ടമാകുന്നത്.