എത്ര സൗഭാഗ്യവാനായാലും എത്ര കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായിട്ട് ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. എത്ര സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നാലും ചിലപ്പോൾ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരുന്നത് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടാവണമെന്നില്ല. നമുക്കറിയാം ചില വേർപാടുകൾ ആയിരിക്കും ചില വ്യക്തികളുടെ ആ ഒരു പെരുമാറ്റം ആയിരിക്കും.
അതുവല്ലെന്നുണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിലെ സാഹചര്യങ്ങൾ ആയിരിക്കും നമ്മുടെ വിഷമത്തിലുക്കാര്യം എന്ന് പറയുന്നത് കാരണം എന്ന് പറയുന്നത്. വിഷമഘട്ടങ്ങൾ എന്ന് പറയുന്നത് ഒരാളുടെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ ജീവിതത്തെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്വഭാവത്തെ ഒക്കെ നിയന്ത്രിക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട് ഇതുപോലെയുള്ള വിഷമങ്ങൾ മാനസിക സമ്മർദ്ദങ്ങൾ.
എന്നിവയിലൂടെയാണ് ഒരു വ്യക്തി അദ്ദേഹം രൂപാന്തരപ്പെട്ട് അദ്ദേഹത്തിന്റെ ആ ഒരു ജീവിതവും അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളൊക്കെ ഉണ്ടായി അദ്ദേഹം ഒരു സാധാരണ മനുഷ്യനിൽ നിന്ന് ഉയരങ്ങൾ കീഴടക്കുന്നത് എന്ന് പറയുന്നത. നാമജപം ഈശ്വരഭജനം എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ അധ്യായത്തിൽ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.
ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ വരുന്ന സമയത്ത് മനസ്സിൽ ഒരു നമുക്ക് തന്നെ നമുക്ക് മനസ്സിൽ വളരെ സിമ്പിൾ ആയിട്ട് തന്നെ മനസ്സിൽ ഉരുവിട്ട് ഭഗവാന്റെ കടാക്ഷം വാങ്ങിച്ചെടുക്കാൻ പറ്റുന്ന ഒരു മന്ത്രമാണ്. ദുഃഖത്തെ ഒരു ഓരം വെച്ചിട്ട് നമ്മൾ ധൈര്യമായി മുന്നോട്ടു പോയാൽ മാത്രം മതി വരും പരാതികളെ കുറിച്ച് നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല. തുടർന്നാൽ എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.