സ്വപ്നദർശനമായി നിങ്ങൾക്ക് ഇത്തരത്തിലുള്ള കാഴ്ചകൾ ലഭിക്കുന്നുണ്ടോ എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യം ഇതാണ്

   

ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ട്. ദേവി ദേവന്മാരെ കുറിച്ചൊക്കെ എന്നാൽ ആ സ്വപ്നങ്ങളെ പിന്നിലുള്ളത്ഈ രഹസ്യങ്ങളാണ്. ഏതെങ്കിലും ക്ഷേത്രത്തിൽ നമ്മൾ തൊഴുതു നിൽക്കുന്നതായിട്ട് ഏതെങ്കിലും ക്ഷേത്രത്തിൽ നിൽക്കുമ്പോൾ വളരെ വിചിത്രമായ ചില അനുഭവങ്ങൾ നമുക്ക് ഉണ്ടാകുന്നതായിട്ട് അങ്ങനെയൊക്കെ നമ്മൾ പലപ്പോഴും പല സ്വപ്നങ്ങളും കണ്ടിട്ടുണ്ട് എന്ന് പറയുന്നത് നമ്മൾ അറിയേണ്ട ഒരുപാട് കാര്യങ്ങൾ.

   

ഈ സ്വപ്നങ്ങൾക്ക് അകത്തുണ്ട് എന്നുള്ളതാണ്. ഇന്നത്തെ അധ്യായത്തിൽ പ്രധാനമായും പറയുന്നത് ചില ദേവന്മാരെ അല്ലെങ്കിൽ ദേവിമാരെ നമ്മൾ സ്വപ്നം കണ്ടാൽ എന്താണ് ഫലമായിട്ട് നമുക്ക് വരുന്നത് അത് ഗുണമാണോ ദോഷമാണോ. എന്ത് സ്വപ്നമായി കൊള്ളട്ടെ സ്വപ്നത്തിൽ നിൽക്കുന്നതായി കണ്ടു സ്വപ്നത്തിൽ നമുക്ക് ഭഗവാനെ നേരിട്ട് കാണാൻ സാധിച്ചു അതിൽപരം പുണ്യം ഇല്ല എന്നുള്ളതാണ്.

ഭഗവാൻ തിരഞ്ഞെടുത്ത കോടാനുകോടി മക്കളിൽ ഒരുവന്‍ ആയതിൽ നിങ്ങൾ സന്തോഷപൂർവ്വം ആ ദിവസം രാവിലെ തന്നെ ഭഗവാൻ നന്ദി പറഞ്ഞുകൊണ്ട് വേണം തുടങ്ങാൻ എന്നുള്ളതാണ്. ആദ്യമായിട്ട് മനസ്സിലാക്കേണ്ടത് ശ്രീകൃഷ്ണ ഭഗവാനെ ആണ് എന്നുണ്ടെങ്കിൽ പറയുന്നതാണ്. അതിവിശേഷമാണ് അതിന്റെ ഫലങ്ങൾ എന്ന് പറയുന്നത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിൽക്കുന്നതായി സ്വപ്നം കാണുന്നത് ഭഗവാൻ നിങ്ങളോട് സംസാരിക്കുന്നത് സ്വപ്നം കാണുന്നത്.

   

ഏത് സ്വപ്നങ്ങൾ കണ്ടാലും മനസ്സിലാക്കുക വളരെ വിശേഷമാണ് നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർധിക്കാൻ പോകുന്നു എന്നതിന്റെ കൃത്യമായ ലക്ഷണമാണ് ഈ ഒരു സ്വപ്നം എന്ന് പറയുന്നത്. സാന്നിധ്യം അറിയിക്കാൻ വേണ്ടി ഭഗവാനേ വളരെ നന്ദി അറിയിക്കാൻ ഒരു പുഷ്പാഞ്ജലി നടത്തി അടുത്തുള്ള ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.

   

https://youtu.be/ldNGG0GIGp0

Leave A Reply

Your email address will not be published.