ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ലഭിച്ചവർക്ക്

   

എന്ന പേരിൽ ശിവന്റെയും സ്പന്ദനം എന്ന പേരിൽ പാർവതി ദേവിയുടെയും മഹാസേനൻ എന്ന പേരിൽ അഗ്നിയുടെയും കുമാരൻ എന്ന പേരിൽ ഗംഗയുടെയും ശരവണൻ എന്ന പേരിൽ ശരവണത്തിന്റെയും കാർത്തികേയൻ എന്ന പേരിൽ കൃതികമാരുടെയും പുത്രനായി സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ഭക്തർക്ക് എത്ര വലിയ പ്രതിസന്ധിഘട്ടത്തിലും ഭഗവാനെ ഒന്നും മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ.

   

ആ പ്രതിസന്ധി മറികടക്കുവാനുള്ള ശക്തി ലഭിക്കുന്നു ഇങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ സുബ്രഹ്മണ്യസ്വാമി കൂടെയുണ്ട് എന്ന് ഉറപ്പിക്കാം. ഭഗവാൻ കൂടെയുള്ളപ്പോൾ നാം കാണുന്ന വലിയ ഒരു ലക്ഷണമാണ്. ഇതൊരു തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ അടുത്ത് നിസ്വാർത്ഥമായ ഭക്തിയാൽ പ്രാർത്ഥിക്കുന്നതിനാൽ ലഭിക്കുന്ന ഒരു കഴിവ് തന്നെയാണ് ഈ കാര്യം എത്ര വലിയ ബഹളത്തിനിടയിലും ഭഗവാൻ കൂടെയുള്ളപ്പോൾ തന്നെ ഭക്തർക്ക് ഏകാഗ്രത ലഭിക്കുന്നു.

കൂടെയുള്ളപ്പോൾ തന്റെ ഭക്തർക്ക് അതീവ ബുദ്ധിശക്തി പ്രകടമാക്കുന്നതാണ് ഇവർക്കൊപ്പം ഉള്ളവരും ഇവരുടെ ഈ കഴിവിനെ പ്രശംസിക്കുന്നതായിരിക്കും ഏത് കാര്യവും പെട്ടെന്ന് മനസ്സിലാക്കുവാനും ആ അറിവ് ഉപയോഗിച്ച് ജീവിതത്തിൽ പലയിടങ്ങളിൽ പ്രാവർത്തികമാക്കുവാനും സുബ്രഹ്മണ്യസ്വാമി കൂടെയുള്ളപ്പോൾ ഇവർക്ക് കഴിയുന്നു. കുണ്ടലിനി ശക്തി കുണ്ഡലിനി ശക്തിയുടെ ദേവനാണ് കാർത്തികേസ്വാമി എന്ന കണക്കാക്കുന്നു.

   

ഭഗവാന്റെ പ്രധാന ആയുധമായ മേൽ ഇതിനാൽ മനുഷ്യ ശരീരത്തിലെ നട്ടെല്ലിനെയും ശിരസിനെയും പ്രകൃതി എന്ന ശക്തി ഊർജ്ജം നട്ടെല്ലിന്റെ അടിഭാഗത്തായി ചുരുണ്ട രൂപത്തിൽ ഉണ്ടാകുന്നു നമ്മളിലെ ഊർജ്ജം 6 ചക്രങ്ങളിലൂടെ കുതിച്ചുയര്‍ന്ന ആറാമത്തെ ചക്രത്തിൽ സ്ഥിരത വരുമ്പോൾ ആദ്യചക്രം അതായത് മൃഗങ്ങൾക്കിടയിൽ ഉള്ള ചക്രം വിരിയുകയും കാർത്തിക ഭഗവാനായി പൂക്കുന്നു എന്നാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *