നിങ്ങളുടെ വീട്ടിലെ ഇത്തരത്തിലുള്ള സാഹചര്യമുണ്ടോ എന്നാൽ തീർച്ചയായും എത്രയും പെട്ടെന്ന് അത് മാറ്റുക
ഒരു ആൾ വീട് പണിയുന്ന സമയത്ത് അയാളുടെ ഒരു സ്വപ്നം തന്നെയാണ് ആ വീട് എന്ന് പറയുന്നത് കാരണം ഒരുപാട് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും സമ്പത്തും ഒക്കെ പ്രതീക്ഷിച്ചു കൊണ്ടായിരിക്കും ആ വീട് ഒരു വ്യക്തി പണിയുന്നത് അയാളുടെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് തന്നെ അയാളുടെ ജീവിതം എന്ന് പറയുന്നതും.
ആ ഒരു വീട് തന്നെയാണ് കാരണം അയാളുടെ അത്രയും കാലത്തെ അധ്വാനം കൊണ്ട് അയാൾ ഉണ്ടാക്കുന്ന ഒന്നാണ് ആ സ്വപ്നഭവനം എന്നു പറയുന്നത്. അങ്ങനെയുള്ള ആഭാവനത്തിൽ വാസ്തുപരമായി ചില കാര്യങ്ങൾ കൂടി നോക്കേണ്ടതുണ്ട് കാരണം ആ വീടിന്റെ ഒരു ഭാഗം എപ്പോഴും വെളിച്ച നിറഞ്ഞതായിരിക്കണം അത് രാത്രി ആയിക്കോട്ടെ പകൽ ആയിക്കൊള്ളട്ടെ എപ്പോഴും ആ ഭാഗത്ത് വെളിച്ച ഉണ്ടാകണം എന്നുള്ളത് തീർച്ചയായും.
ഒരു കാര്യമാണ് അല്ലാത്തപക്ഷം അവിടെ ഒരുപാട് ദോഷങ്ങൾ വന്നുചേരുന്നതാണ്. അതിൽ പ്രധാനമായി പറയുന്നത് വടക്ക് കിഴക്കേ മൂല അതായത് കന്നിമൂല തന്നെയാണ്. കന്നിമൂലയിൽ ഒരിക്കലും പകൽസമയത്തായാലും രാത്രി സമയത്തായാലും ഇരുട്ടു മൂടി കിടക്കാൻ പാടുള്ളതല്ല എപ്പോഴും പ്രകാശം നിറഞ്ഞ ഒരു അവസ്ഥ.
ആ വീട്ടിൽ ഉണ്ടായിരിക്കണം. രാത്രികാലങ്ങളിൽ ആണെങ്കിൽ ആ ഭാഗത്ത് ഒരു ബൾബ് ഉപയോഗിച്ച് എപ്പോഴും ലൈറ്റ് ഓണാക്കിയിരുന്നത് വളരെയേറെ നല്ലതായിരിക്കും അത് പകൽ സമയം വരെ നിങ്ങൾക്ക് എത്തിച്ചേരുകയാണെങ്കിൽ അത്രയേറെ നല്ലത് രാവിലെ നിങ്ങൾക്ക് അത് ഓഫ് ചെയ്യാം സമയത്ത് എപ്പോഴും ആ ഭാഗത്ത് വെട്ടം ഉണ്ടാകണം. ലക്ഷ്മി ദേവി കടന്നുവരുന്ന ഒരു ഭാഗം കൂടിയാണ് കന്നിമൂല എന്നു പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/nsedgxAfFpU
Comments are closed, but trackbacks and pingbacks are open.