നമ്മുടെ ഇടയിലുള്ള ആളുകളെ ഒട്ടുമിക്ക ആളുകളും പറയുന്ന ഒന്നാണ് തല ചുറ്റിലെ അതേപോലെതന്നെ കേൾവി കുറവ് അതേപോലെതന്നെയുള്ള ഒരു മറ്റൊരു ഇതാണ് നമ്മുടെ എയർ ബാലൻസ് പോവുക എന്നൊക്കെ പറയുന്നത് നമുക്ക് ഒരുപാട് കേൾക്കാനുള്ള ഒരു കാര്യമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം വരുന്നത് ആർക്കും തന്നെ വലിയ അറിവില്ല എന്നാണ് സത്യം. ഒട്ടുമിക്ക ഇതുപോലെയുള്ള അസുഖങ്ങളും വരുന്നത് നമ്മുടെ ചെവിയെ സംബന്ധമായ അസുഖങ്ങൾ മൂലമാണ്.
ചെവിയിലെ ഞരമ്പിന് എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോഴോ അല്ലെങ്കിൽ ഇൻഫെക്ഷനുകളോ മറ്റോ ഉണ്ടാകുമ്പോൾ ആണ് ചെവി വേദന അതേപോലെതന്നെ ചെവിയിൽ മൂടിച്ച അങ്ങനെയൊക്കെ വരാറുള്ളത്. അതേപോലെതന്നെ ചെവിയിലെ ഞരമ്പിന് എന്തെങ്കിലും കാര്യമായി സംഭവിക്കുകയോ ഇല്ല എന്നുണ്ടെങ്കിൽ ചെറിയതോതിൽ ഞരമ്പുകൾക്ക് എന്തെങ്കിലും ഇൻഫെക്ഷൻ ഇല്ലെങ്കിൽ ബ്ലോക്ക് എന്തെങ്കിലും വരികയാണെങ്കിൽ നമുക്ക് എയർ ബാലൻസ് തല ചുറ്റൽ പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.
അതേപോലെതന്നെ ചില മരുന്നുകൾ നമ്മൾ കഴിക്കാറുണ്ട് ചിലപ്പോൾ ഹാർട്ട് സംബന്ധമായ അസുഖങ്ങൾക്ക് കഴിക്കാവുന്ന മരുന്നുകൾ ആയിരിക്കാം. ഇങ്ങനെ കഴിക്കുന്ന ഡെയിലി കഴിക്കുന്ന മരുന്നുകൾ ചിലപ്പോൾ ചില സമയത്ത് നമ്മുടെ കേൾവി കുറവ് ഉണ്ടാകാനും അതേപോലെതന്നെ നമ്മുടെ ഞരമ്പുകൾക്ക് ബാലൻസ് ഇല്ലാതാക്കാൻ ഒക്കെ ഈ മരുന്നുകൾക്ക് കഴിവുണ്ട്. അതിനാൽ ഒട്ടുമിക്ക രോഗികളിലും പ്രശ്നങ്ങളൊക്കെ ആയിട്ട്.
വരുന്ന ഒട്ടുമിക്ക രോഗികളിലും സ്ഥിരമായി മരുന്നു കഴിക്കുന്നവരും ഇല്ലെങ്കിൽ ഇൻഫെക്ഷൻ ഉള്ള ആളുകൾ ആയിരിക്കാം അതുപോലെതന്നെ ഞരമ്പിന് സംബന്ധമായ അസുഖങ്ങൾ ഉള്ളവരൊക്കെയാണ് കൂടുതലായും കാണപ്പെടുന്നത്. ചെവി സംബന്ധമായ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും സ്വയം ചികിത്സ ഒരിക്കലും പാടുള്ളതല്ല നിർബന്ധമായും ഒരു ഡോക്ടറെ കണ്ട് നിർബന്ധമായും ചെക്ക് ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam