രാമനാമം എവിടെ ചെല്ലുന്നുവോ അവിടെ ഹനുമാൻ സ്വാമി ഉണ്ടാകും. രാമായണമാസത്തിൽ രാമായണം വായിക്കുന്ന വീടുകളിലും പരിസരങ്ങളിലും ഒക്കെ തന്നെ ഹാനുമാൻ സ്വാമി ഉണ്ടാകും മാത്രമല്ല രാമായണം കേൾക്കാൻ ഹനുമാൻ സ്വാമി വരുമെന്നാണ് വിശ്വാസം. ഹനുമാൻ സ്വാമിയെ അനുഗ്രഹം നേടുവാൻ ആയിട്ട് നമുക്ക് ഓരോരുത്തർക്കും ഈ പറയുന്നതുപോലെ ചെയ്താൽ മാത്രം മതി ഹനുമാൻ സ്വാമിയുടെ അനുഗ്രഹം.
എപ്പോഴും നമുക്ക് ലഭിക്കുന്നതാണ്. 12 നാമജപങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ഹനുമാൻ സ്വാമിയെ നമ്മുടെ അടുത്തേക്ക് വരും നമ്മുടെ പീഡാക്കെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അനുഭവിക്കുന്നവർക്ക് 12 പേരുകൾ ഭഗവാൻ 10 ദിശകളിൽ നിന്നും ആകാശത്തുനിന്നും നമ്മെ സംരക്ഷിക്കുന്നു എന്നും വിശ്വാസം. ശ്രദ്ധിക്കുക ഈ 12 നാമങ്ങൾ പറയുമ്പോൾ ചില കാര്യങ്ങൾ കൂടി നാം ശ്രദ്ധിക്കേണ്ടതാകുന്നു ഇങ്ങനെ ശ്രദ്ധിച്ചാൽ മാത്രമേ നാം പറയുന്ന കാര്യത്തിന് ഫലം ഉണ്ടാവുകയുള്ളൂ.
അല്ലെങ്കിൽ നാം ഉദ്ദേശിച്ച ഫലം ഇതിൽ നിന്നും ലഭിക്കണം എന്നില്ല അതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഇനി മനസ്സിലാക്കാം. വൃത്തിയുള്ള വസ്ത്രം ധരിക്കണം എന്നതും നിർബന്ധം തന്നെയാണ് ഒരിക്കലും പിന്നിൽ പോയതുമായ വസ്ത്രങ്ങൾ ധരിക്കുവാൻ പാടുള്ളതല്ല. എന്നാൽ തുന്നിയ വസ്ത്രങ്ങൾ.
ഉപയോഗിക്കുന്നതിൽ തെറ്റില്ല വൃത്തിയുള്ള സ്ഥലത്തെ ഇരിക്കണം എന്നത് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആകുന്നു. കൂടാതെ മനസ്സ് എപ്പോഴും ശുദ്ധ മരിക്കണം ശുദ്ധമായ മനസ്സോടെയും ഏകാഗ്രമായ മനസ്സോടെയും മാത്രമേ നാം ഇത്തരത്തിൽ നാമം ജപിക്കുവാൻ പാടുള്ളൂ എന്നാണ് വിശ്വാസം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.