എത്ര പാവപ്പെട്ടവനും കോടീശ്വരന്മാരാകുന്ന ഒരേ ഒരു മന്ത്രജപം ഇങ്ങനെ ജപിച്ചാൽ നിങ്ങൾക്കും പണക്കാരൻ ആകാം

   

ഏത് പാവപ്പെട്ടവനെയും പണക്കാരനാക്കുന്ന ഒരു മന്ത്രമാണ് കുബേര മന്ത്രം എന്നു പറയുന്നത്. മാത്രമല്ല ഒരുപാട് ആളുകൾക്ക് കുബേരയുടെ പ്രതിമയും ഒക്കെ വാങ്ങിച്ചു വച്ചിരിക്കുന്ന നിങ്ങൾക്ക് കാണാം. കുബേരയുടെ പ്രതിമ നിങ്ങൾക്ക് വാങ്ങാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ നിങ്ങൾ ദിവസേന കുബേരമന്ത്രം ജപിച്ചാൽ നിങ്ങൾക്ക് തീർച്ചയായും നല്ല ഒരു ജീവിതം തന്നെയാണ് നിങ്ങൾക്ക് ലഭിക്കുക.

   

മാത്രമല്ല സാമ്പത്തികമായി നിങ്ങൾ ഒരുപാട് മുന്നേറുകയും അതേപോലെതന്നെ ആർക്കും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആയിരിക്കും നിങ്ങളുടെ വ്യത്യാസം എന്ന് പറയുന്നത്. ധനത്തിന്റെ അധിപനാണ് കുബേര എന്ന് പറയുന്നത് ഒരുപാട് പേര് പ്രാർത്ഥിച്ചു ഫലം നേടിയിട്ടുള്ളവരാണ് എല്ലാവരും മാത്രമല്ല നിങ്ങൾക്ക് ഉപകാര മന്ത്രം ജപിക്കുകയാണെങ്കിൽ ചെയ്യേണ്ട ചില കാര്യമുണ്ട് നല്ല ശുദ്ധിയോട് വൃത്തിയോടും.

കൂടി വേണം ഇത് ഈ മന്ത്രജപം ജപിക്കാൻ മാത്രമല്ല കുബേര മന്ത്രം തുടങ്ങിക്കഴിഞ്ഞാൽ 30 ദിവസം തുടർച്ചയായി എത്തിക്കേണ്ടതാണ് വൈകുന്നേരം വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഈ മന്ത്രജപം എത്തിച്ചാൽ മാത്രം മതി. കുബേരയുടെ പ്രതിമ വാങ്ങുകയാണ് എന്നുണ്ടെങ്കിൽ പൊട്ടിയതോ ചിന്നൻ ഉള്ളതോ അങ്ങനെയുള്ള ഒന്നും തന്നെ വാങ്ങരുത് മാത്രമല്ല വീടുകളിൽ കൊണ്ടുവരുന്നതിന് മുൻപ് തന്നെ ശുദ്ധിയായി വേണം വീട്ടിൽ കയറ്റുവാൻ.

   

മാത്രമല്ല കുബേരയുടെ പ്രതിമ സ്ഥാപിക്കുമ്പോൾ വടക്കോട്ട് ദർശനമായി വേണം പ്രതിമ സ്ഥാപിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഫലം ഇരട്ടിയായിരിക്കും. നമ്മൾ ഓരോ പ്രതിമയും അല്ലെങ്കിൽ ഓരോ ഭഗവാന്റെ ഫോട്ടോ കാര്യത്തിലും ഓരോ സ്ഥാനങ്ങളുണ്ട് ആ സ്ഥാനം അനുസരിച്ചു വേണംപ്രതിമകൾ വയ്ക്കുന്നതിന്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *