നമ്മുടെ എല്ലാവരുടെയും ഒരു സങ്കടം അല്ലെങ്കിൽ നമുക്ക് ഒരു ബുദ്ധിമുട്ടായിട്ട് വരുന്ന ഒരു കാര്യമാണ് നമ്മുടെ കണ്ണിന്റെ അടിയിലെ കറുപ്പ് നിറം എന്നു പറയുന്നത്. മുഖമെല്ലാം നല്ല വെളുത്ത നല്ല ഭംഗിയിലൊക്കെ ഇരിക്കുകയാണെങ്കിലും കണ്ണിന്റെ അടിയിലത്തെ കറുത്ത നിറവും കണ്ണ് ക്ഷീണം ഇരിക്കുന്നതൊക്കെയാണ് സാധാരണ പ്രശ്നങ്ങൾ ആയിട്ട് ഒരുവിധം ആളുകളിൽ വരുന്നത്.
നമ്മുടെ വീട്ടിൽ തന്നെ ഒരുവിധം ആളുകൾക്ക് വീട്ടിലൊക്കെ കറ്റാർവാഴ ഉണ്ടാകും. അലോവേരയുടെ ജെല്ല് കണ്ണിന്റെ തലങ്ങളിൽ തേക്കുന്നത് കറുത്ത പാട് ഇല്ലാതാക്കാനായിട്ട് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഉരുളക്കിഴങ്ങിന്റെ നീര് കണ്ട് മുഖത്തെ പാടുകൾ കണ്ണിന്റെ പാടുകൾ ഒക്കെ പോകാനായി വളരെയധികം നല്ലതാണ്.
അതേപോലെതന്നെ കറ്റാർവാഴയുടെ ജെല്ലും ഉരുളക്കിന്റെ നീരും രണ്ടും കൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. ഇത് ഡെയിലി നമ്മുടെ കണ്ണിന്റെ സൈഡിൽ മുഖത്ത് ഒക്കെ ഇടുന്നത് വളരെയധികം നല്ലതാണ്. മുഖത്തെ പാടുകൾ കരിവാളിപ്പ് ഉറക്കക്ഷീണം പോലെയുള്ള മറ്റ് ഫെയ്സിൽ ഉണ്ടാകുന്ന.
അസ്വസ്ഥതകൾ ഇതെല്ലാം മാറി നല്ല മുഖം ഫ്രഷ് ആയിരിക്കാനും ഉണർന്നിരിക്കാനും നല്ലതാണ്. ജല്ലിന് ഒരു കോട്ടൺ തുണി മുക്കിയിട്ട് വെച്ചു കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും വെക്കുന്നത് വളരെയധികം നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world