മുടി നല്ല രീതിയിൽ വളരുന്നതിന് മുടിക്ക് കരുത്തേക്കുന്നതിനും എല്ലാം തന്നെ വളരെയധികം നല്ലതാണ് ഇനി ഇവിടെ പറയാൻ പോകുന്ന ഒരു ഹെയർ പാക്ക് എന്ന് പറയുന്നത് വളരെ ഏറെ ഉത്തമമായ ഒന്നാണ് ഇത്. ഇതിനായിട്ട് നമുക്ക് ഉലുവ അതേപോലെതന്നെ വേണ്ടത്.ഉലുവ അതേപോലെ നമുക്ക് വേണ്ടത് ആണ് വൈറ്റമിൻ ഈ വെളിച്ചെണ്ണ അതേപോലെതന്നെ വേണ്ടതാണ്.
വേണ്ടത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം.നമുക്ക് നല്ല രീതിയിൽ അരച്ചെടുക്കാം വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കുക അതിനുശേഷം നമുക്ക് അത് അരച്ചെടുക്കാം നമുക്ക് അല്പം വൈറ്റമിൻ ഇവിടെ ഓയിലോ അല്ല എന്നുണ്ടെങ്കിൽ ക്യാപ്സുകളും നമുക്ക് ചേർക്കാവുന്നതാണ് പിന്നീട് ശേഷം അതിലേക്ക് നമുക്ക് തൈര് ഒഴിച്ചു കൊടുക്കാവുന്നതാണ്.
പിന്നീട് അതിലേക്ക് നമുക്ക് വേണ്ടത്. ഇവ നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം നമ്മുടെ മുടിയിലേക്ക് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ് നമുക്ക് കുളിക്കുന്നതിന് ഒരു അരമണിക്കൂർ മുമ്പ് വേണം നമുക്കിത് ചെയ്യാനായിട്ട് നല്ല തന്നെ റിസൾട്ട് നമുക്ക് കിട്ടുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ തലയ്ക്ക് നല്ലതണവും.
അതേപോലെതന്നെ മുടിക്ക് നല്ല കരുത്തും കിട്ടുന്നതാണ്. മുടിയിലും തലോടിയിലും നല്ല രീതിയില് തേച്ചുപിടിപ്പിക്കുക അരമണിക്കൂർ കഴിഞ്ഞിട്ട് നമുക്ക് തല കഴുകി കളയുന്നു ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Baiju’s Vlogs