വെളുത്തുള്ളിയുടെ ഇത്രയും ഗുണം മറ്റൊന്നിനും ഇല്ല എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രയ്ക്ക് ഗുണങ്ങളുണ്ട് വെളുത്തുള്ളിക്ക്. ആരോഗ്യം മുതലേ സൗന്ദര്യസംരക്ഷണം വരെ ഇതിൽ പെടും. അലിസിനാണ് ഇത്തരം ഗുണങ്ങൾ നൽകുന്നത്. വെളുത്തുള്ളി പച്ചയ്ക്കും വേവിച്ച എന്ന് വേണ്ട എങ്ങനെ വേണമെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. ജനങ്ങളും കഷ്ടപ്പെടുന്ന സുഖങ്ങളാണ് കൊളസ്ട്രോളും പ്രമേഹവും ഇവ രണ്ടും നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒരു വീട്ടു മരുന്നാണ് വെളുത്തുള്ളി.
അതിന്റെതായ ആരോഗ്യ ഗുണത്തോടെ ലഭിക്കണമെങ്കിൽ പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചുട്ട വെളുത്തുള്ളിയും വേവിച്ച വെളുത്തുള്ളിയും ഒക്കെ നമ്മൾ ധാരാളം കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കഴിക്കുമ്പോൾ അതിന്റെ ഗുണം മുഴുവനായിട്ട് നമുക്ക് കിട്ടില്ല. കൂടുതൽ ആരോഗ്യ ഗുണങ്ങൾ പുരുഷന്മാർക്കാണ് നൽകുന്നത്.
അപ്പോൾ ഇനി വെളുത്തുള്ളി എങ്ങനെയാണ് പുരുഷന്മാർക്ക് ഗുണകരം ആവുന്നത് എന്ന് ഞാൻ പറഞ്ഞു തരാം ഇന്നത്തെ കാലത്ത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധിവരെ ഉണ്ടാകുന്നത് കൂടുതലായിട്ട് ഉണ്ടാകുന്നത്. ഇന്നത്തെ ഭക്ഷണവും വ്യായാമം ഇല്ലാത്തതുമൊക്കെ തന്നെയാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനും.
ഹൃദയം ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി മികച്ചതാണ്. അതുപോലെതന്നെ ഇന്നത്തെ കാലത്ത് ഭയപ്പെടുത്തുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. എന്നാൽ ഇതിനെതിരെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ വെളുത്തുള്ളി ധാരാളമായി അടങ്ങിയിട്ടുണ്ട്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : NiSha Home Tips.