അമിതമായ മുടികൊഴിച്ചില് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മലബന്ധം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് ഹൈപ്പോതൈറോസിന്റെ പ്രശ്നമാണ്. അത് മാത്രമല്ല അമിതമായ രോമവളർച്ചയും ഹൈപ്പോതൈറോസ് ഉള്ള ആളുകളിൽ കാണുന്നുണ്ട്. തൈറോയ്ഡിന്റെ അളവ് കൂടുമ്പോൾ അതിന് പറയുന്നതാണ് ഹൈപ്പർ തൈറോയിസം എന്നാണ് പറയുന്നത്തൈറോഡ് കുറയുന്നത് ആണെന്നുണ്ടെങ്കിൽ അതിനെ പറയുന്നതാണ് ഹൈപ്പോ തൈറോയ്ഡിസം എന്നാണ് പറയുന്നത്.
കൂടുതലായിട്ടും ആളുകളുടെ കാണുന്നത് ഹൈപ്പോതൈറോഡി ഇത് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എങ്ങനെയാണ് നമുക്ക് പരിഹരിക്കാനായിട്ട് പറ്റുന്നത് എന്നിവരെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. പലപ്പോഴും നമ്മുടെ ഏതയും തരത്തിലുള്ള അസുഖം സംബന്ധിച്ച് ഡോക്ടറെ കാണാൻ പോകുമ്പോഴാണ് ഇതിനെക്കുറിച്ച് നമ്മൾ അറിയുന്നതും അതുപോലെതന്നെ ആ ദിവസമായ പ്രശ്നങ്ങളെക്കുറിച്ചും അതേപോലെതന്നെ മറ്റെന്തെങ്കിലും കാരണമായിട്ടാവും.
നമ്മൾ ഇത് ഡോക്ടറിനെ കാണാനായിട്ട് പോകുന്നത് അപ്പോഴും ആയിരിക്കും നമുക്ക് ഹൈപ്പോതൈറോസിസ്നെക്കുറിച്ച് പ്രശ്നമുണ്ടെന്ന് മനസ്സിലാകുന്നത് . ഒരു ബട്ടർഫ്ലൈയുടെ ആകൃതിയാണ് നമ്മുടെ തൈറോയ്ഡിന് ഉള്ളത് ഇപ്പോൾ ഉദാഹരണത്തിന് ആയിട്ട് നമ്മുടെ മാനസിക സമ്മർദ്ദമുള്ള ഒരു വ്യക്തിയാണെന്നുണ്ടെങ്കിൽ അയാൾക്ക്.
ഒരു മാനസിക സമ്മർദ്ദം കൂടുമ്പോൾ നമുക്ക് ഹോർമോൺ ഉത്പാദിപ്പിക്കുന്നുണ്ട് ഇതൊക്കെ തൈറോയ്ഡ് ബാധകമായിട്ടുള്ള ചില പ്രശ്നങ്ങളാണ്. അതേപോലെതന്നെ അന്തരീക്ഷ മലിനീകരണം ഉള്ള സ്ഥലത്ത് താമസിക്കുന്ന ആളുകളിൽ ആണെങ്കിൽ അതുപോലെ ഭക്ഷണം കെമിക്കൽ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുകയാണ് എന്നുള്ള ആളുകളുടെ സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Arogyam