പരമശിവനോട് ഇങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ സൗഭാഗ്യവും ഐശ്വര്യവും വന്നുചേരും

   

പരമശിവൻ നമ്മുടെ എല്ലാ സൗഭാഗ്യങ്ങളും നേടിത്തരുന്ന ഭഗവാനാണ് കൈലാസത്തിൽ ഇരുന്നു നമ്മുടെ ഭക്തരുടെ എല്ലാ പ്രാർത്ഥനകളും കേട്ട് അവയ്ക്ക് പരിഹാരവും നമുക്ക് നൽകാറുണ്ട്. പ്രസിദ്ധനാകുന്ന ദേവനാണ് മഹാദേവൻ ജീവിതത്തിൽ സർവൈശ്വര്യങ്ങളും സമൃദ്ധിയും ഭഗവാനെ മനസ്സറിഞ്ഞ് വിളിച്ചാൽ ഭഗവാൻ നൽകുക തന്നെ ചെയ്യും ആയുസ്സ് ആരോഗ്യം എല്ലാം ഭഗവാൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ. ഈ ഭൂമിയിൽ നിന്നും ലഭിക്കാത്ത ഒരു സന്തോഷം നിത്യവും.

   

പഞ്ചാക്ഷയും മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തിൽ ലഭിക്കുക തന്നെ ചെയ്യും ഉള്ളിൽ നിന്നും എന്തുകൊണ്ട് എന്ന് പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത വിധം ഒരു ആനന്ദം ഏവർക്കും അനുഭവപ്പെടുക തന്നെ ചെയ്യും ഇത് പലരുടെയും അനുഭവം തന്നെയാണ് നമ്മളിൽ ഈ ആനന്ദം നിറയുവാനായി അതായത് ഇത്തരത്തിലുള്ള ആനന്ദം നമ്മിൽ നിറയുന്നതായി നമുക്ക് തന്നെ അനുഭവപ്പെടുക.

   

തന്നെ ചെയ്യും ഭൂമിയിലെ ഒന്നിൽ നിന്ന് പോലും ഇത്തരത്തിലുള്ള ഒരു ആനന്ദം നമുക്ക് ലഭിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത അതിനാൽ: ഇനിമുതൽ ചെയ്യേണ്ട ഒരു കാര്യമാകുന്നു മരണം ജീവിതത്തിൽ നിന്നും ഇല്ലാതാക്കുവാൻ ഭഗവാനെ സാധിക്കുന്നതാണ് മഹാകാലം തന്നെയാണ് ഭഗവാൻ ഭഗവാനിൽ അഭയം പ്രാപിച്ചാൽ മരണം വരെ അകന്നു പോകുന്നു എന്നാണ് വിശ്വാസം.

   

എത്ര ബുദ്ധിമുട്ടിലാണ് എങ്കിൽ പോലും മരണഭയം ജീവിതത്തിൽ വന്നുചേരുകയാണ് എങ്കിൽ പോലും ഭഗവാന്റെ പഞ്ചാക്ഷരിമന്ത്രമോ ഭഗവാനെ സ്മരിക്കുകയോ ചെയ്യുകയാണ് എങ്കിൽ പോലും അതെല്ലാം ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ ഒരു ഭക്തനെ സാധിക്കുക തന്നെ ചെയ്യും . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *