നമ്മളെല്ലാവരും പല സമയങ്ങളാണ് കുളിക്കുന്നത് എന്നാൽ ചില സമയങ്ങളിൽ കുളിക്കുന്നത് വളരെ അധികം നമുക്ക് ദോഷം ചെയ്യുന്നതാണ്. നമുക്കു മാത്രമല്ല നമ്മുടെ കൂടെയുള്ള അതായത് കുടുംബത്തിലുള്ള എല്ലാ ആളുകൾക്കും ഇത് ഒരേപോലെ ബാധിക്കുന്നതാണ്. ദിവസവും കുളിക്കുന്നത് ശരീര ഉന്മേഷത്തിനും അതേപോലെതന്നെ മാനസികമായ പെരുമുഖത്തിനൊക്കെ ഒരു നല്ല ഒരു റിലീഫ് കിട്ടുന്നതിന് വേണ്ടിയാണ്.
അതുകൊണ്ടുതന്നെ നമ്മുടെ കുളിയും ശാസ്ത്രവുമായി ഇതു വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ എട്ടുമണി കഴിഞ്ഞതിനുശേഷം ഉള്ള കുളി എപ്പോഴും വളരെ ദോഷകരമാകും എന്നാണ് പറയുന്നത്. എട്ടുമണിക്ക് ശേഷമുള്ള കുളി ദോഷം നഷ്ടമായത് തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ കാരണമാകും എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ എപ്പോഴും സൂര്യ അസ്തമയത്തിന് ശേഷം കുളിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.
അസ്തമയത്തിനുശേഷം കുളിച്ച് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ്. ഇങ്ങനെ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വന്നുചേരുന്നതാണ് പല ധനികന്മാരെയും നോക്കിയാൽ തന്നെ നിങ്ങൾക്ക് ഇത് മനസ്സിലാകും. ഇതേപോലെ ചെയ്തു കഴിഞ്ഞ് കഴിഞ്ഞാൽ മാത്രം നിങ്ങളെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും സമരത്തും എപ്പോഴും വന്നുചേരുന്നത് ആയിരിക്കും.
കുടുംബത്തിൽ എല്ലാവരും ഇങ്ങനെ ചെയ്യുന്നതായിരിക്കും ഉത്തമം. അല്ലെങ്കിൽ രാവിലെ 8 മണിക്ക് മുമ്പായിട്ട് കുളിക്കുക ഇത് വളരെയധികം ഗുണകരമായ ഒന്നാണ് രാവിലെ എട്ടുമണിക്ക് കുളിക്കുകയാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് വ്യായാമം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്തു കഴിയാനുള്ള സമയം ഒക്കെ നിനക്ക് ലഭിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : SANTHOSH VLOGS