ഇരുപത്തിയാറാം വയസ്സിൽ ആ സൈനിക ഉദ്യോഗസ്ഥന് സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു സംഭവം ഇങ്ങനെ

   

26 ആം വയസ്സിൽ തന്റെ പ്രിയതമയേയും മകളെയും തനിച്ചാക്കി പോകേണ്ടി വന്ന ആ പട്ടാളക്കാരന്റെ അവസ്ഥ അത് ആർക്കും തന്നെ പെട്ടെന്ന് ഉൾക്കൊള്ളാൻ ആകുന്നതല്ല. സൈനിക ഉദ്യോഗസ്ഥൻ ആയിരുന്നു യുവാവ് തന്റെ ജോലി സംബന്ധമായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനു മുൻപ് തന്റെ പ്രിയതമയ്ക്ക് ഒരു വേർഡ് ഫയൽ തയ്യാറാക്കി ലാപ്ടോപ്പിൽ വെച്ചിരുന്നു.

   

ഇരുപത്തിയാറാം വയസ്സിൽ ഭാര്യയെയും മകളെയും തനിച്ചാക്കി ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു എന്നാൽ വളരെയേറെ അഭിമാനത്തോടെ കൂടി എല്ലാം പങ്കെടുത്തുകൊണ്ട് അവൾ തിരിച്ച് വീട്ടിലേക്ക് വന്നു. അപ്പോഴാണ് സൈനിക ഉദ്യോഗസ്ഥരിൽ ചിലർ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് കൊണ്ടുവന്ന ആ യുവതിക്ക് കൊടുത്തത് ഇത് കണ്ടതും ഒരുപാട് പൊട്ടിക്കരഞ്ഞു ശേഷം എമ്മ എന്ന ആ യുവതി ലാപ്ടോപ്പ് തുറന്നു നോക്കി.

പ്രതീക്ഷിച്ചതുപോലെ രണ്ട് ഫയലുകൾ ഉണ്ടായിരുന്നു ഒന്ന് എനിക്ക് വേണ്ടിയും ഒന്ന് തന്റെ മകൾക്ക് വേണ്ടിയും ലെറ്റർ വായിച്ചു തുടങ്ങി. അതിൽ ഭാര്യയെ അഭിസംബോധന ചെയ്തിരിക്കുകയാണ് പ്രിയപ്പെട്ട എന്റെ ഭാര്യ ഇതുവരെ ഒരു കുറ്റവും കുറവുകളും നീ പറഞ്ഞിട്ടില്ല നിനക്ക് വേണ്ടി ഞാൻ ഒന്നും തന്നെ പ്രത്യേകിച്ച് ചെയ്തു തന്നിട്ടില്ല ഓരോ വിഷമഘട്ടങ്ങളിലും.

   

നീ എന്റെ കൂടെയുണ്ടായിരുന്നു ഒരു ദിവസം പോലും നിന്നെ ആലോചിക്കാത്ത നിമിഷങ്ങൾ ഉണ്ടായിരുന്നില്ല ഈ യുദ്ധ സമയത്ത് തിരിച്ചു ഞാൻ വീട്ടിലേക്ക് വരും എന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ് അതിനാലാണ് ഞാൻ നിനക്ക് ഈ ലെറ്റർ എഴുതി വയ്ക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.