അപ്രതീക്ഷിതമായ വന്ന യുവാവ് രക്ഷിച്ചത് ആംബുലൻസിലെ ജീവൻ തന്നെയായിരുന്നു സംഭവം ഇങ്ങനെ

   

എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ആ യുവാവ് ആംബുലൻസിലെ ജീവൻ തന്നെയാണ് രക്ഷിച്ചിട്ടുള്ളത് എന്തുതന്നെയായാലും ഒരു സമയത്ത് അദ്ദേഹം അവരെ വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ആ ഗതാഗതക്കുരുക്കിൽപ്പെട്ട് ആ ജീവൻ നഷ്ടപ്പെട്ടേക്കാം അത്തരത്തിലുള്ള നമ്മുടെ ഹൃദയം തൊടുന്ന ഒരു വീഡിയോ തന്നെയാണ് ഇന്ന് നമ്മുടെ കാണാൻ പോകുന്നത്. നമ്മുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒന്നുതന്നെയാണ്.

   

ഗതാഗതക്കുരുക്ക് എന്ന് പറയുന്നത് ഒരുപാട് ട്രാഫിക് ബ്ലോക്കുകളും മറ്റ് അപകടങ്ങളും ഉണ്ടായിക്കഴിഞ്ഞാൽ തീർച്ചയായും ആ വഴിയിൽ പിന്നീട് മറ്റൊരു വാഹനങ്ങൾക്ക് പോകാൻ സാധിക്കില്ല അത്രയേറെ തിക്കും തിരക്കും ആയിരിക്കും പ്രത്യേകിച്ച് രാത്രി കാര്യങ്ങൾ കാലങ്ങളിൽ ഒക്കെയാണ് നമ്മൾ ഒരു എമർജൻസിയായി ആശുപത്രികൾക്ക് പോകാൻ ഇറങ്ങി എങ്കിൽ ഒരു ബ്ലോക്കിൽ പെട്ടാൽ മതിയാകും.

പിന്നീട് നമുക്ക് ഒരു വഴിക്ക് നമുക്ക് പോകാൻ പറ്റാത്ത അവസ്ഥയിലേക്ക് പെട്ടുപോകുന്നതാണ് ഒരുപാട് ജീവനുകൾ അങ്ങനെ ഇല്ലാതായിട്ടുണ്ട്. ട്രാഫിക് ബ്ലോക്കുകൾ ഒരു പുതിയ കാര്യമല്ല പക്ഷേ ജീവനുകൾ പോകുന്നതും ഒരു പുതിയ കാര്യം അല്ലാത്തത് ആണ് വരുന്നത് എന്നാൽ അപ്രതീക്ഷിതമായാണ് ഈ ഒരു യുവാവ് ആംബുലൻസിന്റെ മുൻപിലേക്ക് വന്നത് കുറച്ചുനേരം ട്രാഫിക്കിൽ കിടക്കുന്ന.

   

ആംബുലൻസിന് വഴികാട്ടിയായി അയാൾ മുൻപിലേക്ക് പോവുകയും മുന്നിലുള്ള വാഹനങ്ങളെല്ലാം നീക്കി കൊടുക്കാനുള്ള ആ ഒരു ശ്രമം അദ്ദേഹം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു ശേഷം വളരെ നല്ല ഒരു വഴി അദ്ദേഹത്തിന് തുറന്നു കിട്ടുകയായിരുന്നു ദൈവത്തിന്റെ കരങ്ങൾ എന്നൊക്കെ പറയുന്നത് ചിലപ്പോൾ ഇങ്ങനെയാകാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.