കൈകാലുകളിലെ വെളുപ്പ് പൂർണമായി ഇല്ലാതാക്കാനായി ഇനി ഈ പറയുന്ന പോലെ ചെയ്താൽ മാത്രം മതി കാരണം ഒരുപാട് ട്രീറ്റ്മെന്റുകളും അതുപോലെതന്നെ ബ്യൂട്ടിപാർലറിൽ പോയിട്ട് നമുക്ക് കാഴ്ച കളയേണ്ട രാധ ആവശ്യകതയുമില്ല മറിച്ച് നമുക്ക് വീട്ടിൽ തന്നെയുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് ചെയ്തെടുക്കാവുന്ന വളരെ എളുപ്പത്തിനുള്ള ഉണ്ടാക്കാവുന്ന ചില കാര്യങ്ങളാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
നമുക്ക് വേണ്ടത് മൂന്നാല് ഇൻഗ്രീഡിയൻസ് മാത്രമാണ് നമുക്ക് ആവശ്യം ഒന്ന് ചായപ്പൊടി അതുപോലെതന്നെ അല്ലെങ്കിൽ കാപ്പിപ്പൊടി അതിനുശേഷം നമുക്ക് വേണ്ടത് തൈര് അതേപോലെതന്നെ നമുക്ക് വേണ്ടത് അതിലേക്ക് വേണ്ടത് റോസ് വാട്ടർ ഉപയോഗിക്കാം അതിനുശേഷം നമുക്ക് വേണ്ടത് അല്പം അതേപോലെതന്നെ തക്കാളി അതുപോലെതന്നെ നമുക്ക് വേണ്ടത് അരിപ്പൊടി.
എന്നിവയാണ് നമുക്ക് ആവശ്യമുള്ളത്. നമുക്ക് ചെയ്യുന്നത് ആദ്യം നമുക്ക് നല്ലൊരു ബൗളിലേക്ക് അല്പം കാപ്പിപ്പൊടി എടുക്കാവുന്നതാണ് ചായപ്പൊടി ആയാലും കുഴപ്പമില്ല എടുക്കാവുന്നതാണ് അതിലേക്ക് തന്നെ നല്ല തക്കാളിയുടെ നീര് നമുക്ക് എടുത്ത് അതിലേക്ക് ഒരു ഒന്നര ടേബിൾസ്പൂൺ അതും ഒഴിക്കാവുന്നതാണ് പിന്നീട് നമുക്ക് വേണ്ടത് അരിപ്പൊടിയാണ് അരിപ്പൊടി തന്നെ ഒരു ടേബിൾസ്പൂൺ അരിപ്പൊടി നമുക്ക് ഇട്ടുകൊടുക്കാം.
ഇതിനുശേഷം നല്ല രീതിയിൽ നമുക്ക് മിക്സ് ചെയ്ത് നമുക്ക് ഒരു രണ്ട് മിനിറ്റ് നമുക്ക് വെയിറ്റ് ചെയ്യാം തുടർന്ന് നമുക്ക് നമ്മുടെ കൈകളിലും കാലുകളിലും ഒക്കെ തന്നെ നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്ത് നമുക്ക് എടുക്കാവുന്നതാണ് വളരെയധികം നല്ല റിസൾട്ട് തന്നെയാണ് നമുക്ക് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media