ഒരുവിധം ആളുകളിൽ കാണപ്പെടുന്ന അസുഖങ്ങൾ ആണ് ബ്ലോക്ക് അതേപോലെതന്നെ കൊളസ്ട്രോള് പൊണ്ണത്തടി കുട്ടികളിലെ വിരശല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഒരുവിധം അല്ല ആളുകളും നേരിടുന്ന ഒന്നാണ്. പല മരുന്നുകളും പല ഡോക്ടർസിനെയും കണ്ട് പലതരത്തിലുള്ള മെഡിസിനുകളും എല്ലാം എടുക്കുന്നവരാണ് നമ്മൾ. തനതായ പഴയകാലത്തെ നമ്മൾ കുറെ മരുന്നുകൾ അതായത് വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന കുറെ പൊടി കൈകൾ ഉണ്ട്.
എന്നാൽ എല്ലാവരും തന്നെ അത് മറന്നു പോവുകയും ഇംഗ്ലീഷ് മരുന്നിലേക്കും മറ്റു മാറുകയും ചെയ്യുന്നു. ഒരു പരിധിയിൽ കൂടുതൽ ഈ മരുന്നുകൾ കഴിച്ചു കഴിഞ്ഞാൽ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണെന്നും മറ്റും എല്ലാവർക്കും അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ആരോഗ്യത്തിന് ഹാനികരം അല്ലാത്തതും പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാവുന്ന ശരീരത്തിന് നല്ലതുമായ വളരെ ഏറെ ഉപകാരപ്പെട്ട ഒന്നാണ് ഇവിടെ പറയാൻ പോകുന്നത്.
ഇതിനായി വെളുത്തുള്ളിയും തേനും മാത്രം മതി. ഒരു ചെറിയ ഒരു ജാറിലേക്ക് കുറച്ച് വെളുത്തുള്ളി അരിഞ്ഞോ നടു കീറിയോ ഇടുക. അതിലേക്ക് വെളുത്തുള്ളി മുങ്ങുന്ന വിധം തേൻ ഒഴിച്ചു കൊടുക്കുക. ഇതിനുശേഷം ഒരു ദിവസം വെച്ച് പിറ്റേദിവസം വരെ നമുക്ക് അത് എടുക്കാവുന്നതാണ്. വെളുത്തുള്ളി നന്നായി തേനിൽ കുതിർന്നതിനുശേഷം ഡെയിലി ഒരു സ്പൂൺ വെച്ചു മൂന്നോ നാലോ അല്ലിയോ കഴിക്കുന്നത് വളരെയധികം നല്ലതാണ്.
ശരീരത്തിൽ അടഞ്ഞുകൂടിയ കൊഴുപ്പ് അതേപോലെതന്നെ പൊണ്ണത്തടി കുട്ടികളിലെ വിരശല്യം എല്ലാം തന്നെ ഇല്ലാതാക്കാൻ ഏറ്റവും നല്ലൊരു മാർഗം തന്നെയാണ് ഇത്. ഹാർട്ട് അറ്റാക്ക് ഇല്ലാതിരിക്കാൻ ഇത് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena