എല്ലാദിവസവും രാവിലെ എണീറ്റ് അല്പം മഞ്ഞൾ വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. ശരീരത്തിന്റെ ഉന്മേഷത്തിനും ശരീരത്തിലെ ചീത്തയായ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും മഞ്ഞള്‍ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. മഞ്ഞൾ രാവിലെ എണീറ്റ് പാലിലോ ഇല്ലെങ്കിൽ ചൂടുവെള്ളത്തിലോ കലർത്തി കുടിക്കുന്നതാണ് നല്ലത് കഴിക്കാൻ പറ്റാത്ത ഒരു ആൾക്കാരൊക്കെ ചൂടുവെള്ളത്തിൽ മഞ്ഞൾപൊടി കലക്കി കുടിക്കുകയോ ഇല്ലെങ്കിൽ പച്ചമഞ്ഞൾ ചതച്ചിട്ട് വെള്ളം കുടിക്കുകയോ ചെയ്യുന്നത് വളരെയേറെ നല്ലതാണ്.
നമ്മുടെ ദഹനപ്രക്രിയ കൃത്യമായ നടക്കുന്നതിനും നമ്മുടെ വയറ്റിലുള്ള ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അതേപോലെതന്നെ. ശരീരത്തിലെ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് കൊളസ്ട്രോൾ ഉരുകി പോവാനും ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ലൊരു കൊളസ്ട്രോൾ നമ്മുടെ ശരീരത്ത് ഉത്പാദിപ്പിക്കാനും മഞ്ഞളിന് കഴിയും. മാത്രമല്ല ഷുഗർ ഉള്ള ആളുകളും.
ഇതുപോലെ വെറും വയറ്റിൽ മഞ്ഞൾ തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയേറെ നല്ലതാണ് നമ്മുടെ ശരീരത്തിൽ വേണ്ട ഉന്മേഷവും ഊർജ്ജവും അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ എനർജി നൽകാനായിട്ട് മഞ്ഞൾ വെള്ളം നല്ലതാണ്. അതേപോലെതന്നെ മഞ്ഞൾ തിളപ്പിച്ച വെള്ളം കുടിക്കുന്നതും പാലുകുടിക്കുന്നതായാലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്.
വളരെയേറെ നല്ലതാണ് ചെറിയവർക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒരേപോലെ ഗുണകരമായ ഒരു ഹെൽത്ത് ഡ്രിങ്കാണ് ശരിക്കും പറഞ്ഞാൽ ഇത്. ചെറിയ കുട്ടികളിലുള്ള വിരശല്യം ഒക്കെ അകറ്റാൻ ആയിട്ട് മഞ്ഞൾ തിളപ്പിച്ച വെള്ളമോ പാലോ കൊടുക്കുന്നത് ഉത്തമമായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Kairali Health