മനുഷ്യന്റെ ആയുസ്സ് കഴിയുന്നതുവരെ ഒരു വ്യക്തിക്ക് തന്നെ ആഗ്രഹങ്ങളെ ഒരിക്കലും പിടിച്ച് നിർത്തുവാൻ സാധിക്കുന്നതല്ല എന്ന് തന്നെയാണ് വാസ്തവം. ചെറുതും വലുതുമായ ആഗ്രഹങ്ങൾ ഒരു വ്യക്തിയെ അലട്ടുന്നതാണ് എന്നാൽ ചിലർക്ക് താങ്കളുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഒട്ടും തന്നെ ഇല്ലാതെ ജീവിക്കുന്നവരും ഉണ്ടാകുന്നു. ഇവർ എന്നാൽ ഒരു ചെറുവിഭാഗം മാത്രം ആകുന്നു.
എന്തും ജീവിതത്തിൽ വന്നുചേരുന്നത് ദൈവനിശ്ചയമാണ് എന്ന് ഇവർ ചിന്തിക്കുന്നതാണ് ഇത് വളരെ ഉത്തമമായ ഒരു വിശ്വാസിയുടെ ലക്ഷണം ആകുന്നു. പൂർണ്ണമായും പറയുവാൻ സാധിക്കുന്നതല്ല എന്നാൽ വിശ്വാസങ്ങൾ അനുസരിച്ച് നാം ആഗ്രഹിക്കുന്ന ഒരു കാര്യം ഉടനെ നടക്കുമോ നടക്കില്ലയോ എന്നറിയുവാൻ ഒരു വഴിയുണ്ട്. തുളസിയില സനാതന ധർമ്മത്തിൽ എല്ലാ വീടുകളിലും നിർബന്ധമായും ഉണ്ടാവേണ്ട ഒരു സസ്യമാണ്.
തുളസി തുളസി ലക്ഷ്മി ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു. വീടുകളിൽ അതിനാൽ സമ്പത്തും സമൃദ്ധിയും ഐശ്വര്യവും വന്ന് ചേരുന്നതാണ് ഇതിനാൽ തന്നെ നാം ഏവരുടെയും വീടുകളിൽ വളർത്തുന്ന ഒരു സസ്യമാണ് ഒരിക്കലും നഖം കൊണ്ട് ഇറക്കി പറിക്കരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഏകാദശി നാളുകളിലും തുളസിയില പറിക്കരുത്.
അതിനാൽ തുളസിക്ക് വളരെയധികം പ്രാധാന്യം നാം നൽകുന്നു ഇനി ആഗ്രസായി നാം എത്ര തുളസി ഇലകൾ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാ. പൊട്ടും കേടുപാടുകൾ ഇല്ലാത്ത തുളസിയിലകളാണ് ഉപയോഗിക്കേണ്ടത് എന്നാൽ മാത്രമേ കൃത്യമായ ഫലം ലഭിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം