വളരെ കോമൺ ആയിട്ട് കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി പത്തിൽ ഒരാൾക്ക് ഒരു ലേഡിക്ക് പിസിയോട് കാണുന്നുണ്ടെന്നാണ് പറയുന്നത്. ഭക്ഷണക്രമം അതുപോലെതന്നെ എക്സസൈസ് ഇല്ലായ്മ അതുപോലെതന്നെ ജീവിത സാഹചര്യങ്ങൾ ഇതെല്ലാം ആണ് ഈസി ഓടി ഉണ്ടാവാനുള്ള കാരണങ്ങൾ. അമിതമായ രോമവളർച്ച തടികൂടുതലും വരിക ഇങ്ങനെയൊക്കെ ഉള്ള പ്രശ്നങ്ങൾ കാണുമ്പോ.
തന്നെ പെട്ടെന്ന് തന്നെ നമ്മൾ ഒരു ഡോക്ടറെനെ കണ്ടു അത് ഈ പ്രശ്നം തന്നെയാണോ എന്ന് ഒന്ന് സ്ഥിരീകരിക്കുക. അതിനുശേഷം നമ്മൾ ചെയ്യേണ്ട മൂന്ന് സൊലൂഷൻ എന്ന് പറയുന്നത്. ഇൻസുലിൻ റെസിസ്റ്റൻസ് ആണ് വന്നുകഴിയുമ്പോൾ നമുക്ക് ഈ പിസിഒഡി മാത്രമല്ല ഭാവിയിൽ ഡയബറ്റിസം ഹൈക്കോളസ്ട്രോൾ ലെവൽസും വരാവുന്നതാണ്.
ഡയറ്റിൽ വരുന്ന എസ്പെഷ്യലി ടീനേജേഴ്സില് വരുന്ന ഒരു പ്രശ്നം എന്ന് പറഞ്ഞാൽ. വളരെ ബാഡ് ഹാബിറ്റ്സ് അതായത് വളരെ റെഗുലർ ഫുഡ് ഹാബിറ്റ്സ് ആണ് അവരുടെ ഉള്ളില്‍ കാണുന്നത്. പാസ്റ്റർ ഫുഡ് കഴിക്കുക അതുപോലെ കൂടുതലും അവരെ ഡിപെൻഡ് ചെയ്യുന്നത് ഈ സ്പൈസി ഓയിൽ ഫുഡ്സ് ആണ്.
കൂടുതലും ഡിപെൻഡ് ചെയ്യുന്ന അതുപോലെ സമയത്തിന് ആഹാരം കഴിക്കാതിരിക്കുക. അതുപോലെതന്നെ വെജിറ്റബിൾസും അവരുടെ ഡയറ്റിൽ കാണാതിരിക്കുകയും ഒക്കെ ചെയ്യുക. ഈ സമയത്താണ്ഈ ഈഒരു പ്രശ്നങ്ങൾ കൂടുതലും അവരെ പിടികൂടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Arogyam