മുടി തഴച്ചു വളരുന്നതിനായിട്ട് ഇനി ഇതുമാത്രം തേച്ചാൽ മതി

   

മുടി വളർച്ചയ്ക്ക് ഒരുപാട് സഹായിക്കുന്ന എണ്ണയാണിത്. ഒരുവിധം എല്ലാവർക്കും അറിയുന്നതായിരിക്കും ഇത് ഏറ്റവും സിമ്പിൾ ആയിട്ട് നമുക്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്നുള്ളതാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ മുടിക്ക് കിട്ടുന്ന അല്ലെങ്കിൽ നമുക്ക് കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം നമ്മുടെ ഹെയർ ഗ്രോത്ത് നന്നായിട്ട് മെച്ചപ്പെടുത്തും പെട്ടെന്ന് തന്നെ ട്രൈ ചെയ്തു നോക്കണം.

   

താരൻ പൂവാനം നരയൊക്കെ മാറി ഓ നല്ല ഉള്ളി ലഭിക്കാനോ ഈ വെളിച്ചെണ്ണ വളരെയധികം ഗുണം ചെയ്യും. പണ്ടൊക്കെ വീടുകളിൽ ആ അമ്മ ഉണ്ടാക്കിയിരുന്ന ഒരു ഔഷധക്കൂട്ടം ഒരു സീക്രട്ട് ആയിട്ടുള്ള ഒരു എണ്ണയാണ് ഇത്. മുടി പനം കൊല പോലെ വരുന്നതിനും തഴച്ച് വരുന്നതിനും മുടിക്ക് കറുപ്പ് കിട്ടുന്നതിനും ഇത് ഏറെ സഹായകരമാണ്.

   

ഇതിനുവേണ്ടി ഇവിടെ എടുക്കേണ്ടത് ബ്രിങ്കരാജ് എന്ന് പറയുന്ന ചെടിയാണ്. ഈ ചെടി പറയുന്ന എടുത്തിട്ട് നമുക്ക് നല്ല രീതിയിൽ കഴുകി നമുക്ക് ഒരു മിക്സി ജാറിലേക്ക് ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കാം. അതിനുശേഷം ഈ അരച്ചെടുത്ത ഈ ഔഷധ ബ്രിങ്കരാജൻ നമുക്ക് ഒരു ഇരുമ്പ് ചട്ടിയിലെ മാറ്റി വയ്ക്കാം അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.

   

വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഇതാണ് നമ്മുടെ ചേർത്ത് കൊടുക്കേണ്ടത് നല്ലെണ്ണയാണ് ഏറ്റവും നല്ലത്. അതിനുശേഷം ഇത് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ് അപ്പോൾ ഇതിലേക്ക് ഗുണങ്ങളൊക്കെ ഇറങ്ങും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *