മക്കളെല്ലാം വിദേശത്തും അച്ഛനെ വൃദ്ധസദനത്തിലും കൊണ്ടന്നാക്കി പക്ഷേ പിന്നീട് അച്ഛനെ സംഭവിച്ചത് കണ്ടോ

   

മോനെ ഇവിടം വരെ വരാമോ. കുറെ നാളായില്ലേ നീ ഇവിടെയൊക്കെ ഒന്ന് വന്നിട്ട് അച്ഛൻ എന്താ പറയുന്നത് അങ്ങനെ എളുപ്പത്തിൽ വരാൻ പറ്റുന്ന ഒരു സ്ഥലത്താണോ ഞാനിപ്പോൾ ഉള്ളത് അച്ഛൻ ഒന്ന് പോയെ എനിക്ക് ഇവിടെ ഒരുപാട് ജോലി തിരക്കുകളാണ് ഉള്ളത് പിന്നീട് അച്ഛൻ ഒന്നും പറഞ്ഞില്ല ഫോൺ വെച്ചുകൊണ്ട് അച്ഛൻ പോയി. ഞാൻ ആലോചിച്ചു.

   

അച്ഛൻ ഇങ്ങനെ പറയാത്ത ഒരാളാണ് പക്ഷേ എന്തുകൊണ്ടാണ് എന്നെ കാണണമെന്ന് പറഞ്ഞത് അമ്മ മരിച്ചതിന് പിന്നാലെ അച്ഛനെ ഒറ്റയ്ക്ക് ആ വീട്ടിൽ നിർത്തുക എന്ന് പറയുന്നത് വളരെയേറെ പ്രയാസം നിറഞ്ഞ ഒന്നുതന്നെയാണ് അത്യാവശ്യം നല്ല ശമ്പളം ഉള്ള ഒരു ജോലി തന്നെയാണ് അച്ഛനെ ഉണ്ടാകുന്നത് അതിനാൽ തന്നെ അത്യാവശ്യം പെൻഷൻ ഒക്കെ കിട്ടുന്നുണ്ട്.

അച്ഛന്റെ ജീവിക്കാൻ അതുതന്നെ ധാരാളം ആണ് പക്ഷേ ഒറ്റയ്ക്ക് ആ വീട്ടിൽ നിർത്തി പോരുക എന്നു പറയുന്നത് പറ്റാത്ത ഒരു കാര്യമാണ് ഇപ്പോഴാണെങ്കിൽ ഇങ്ങനെയുള്ള ഹോമുകളൊക്കെ ഇവർക്ക് വേണ്ടിയുള്ളതാണ് അവിടെ ആരോഗ്യമുള്ളവരെ മാത്രമാണ് എടുക്കുക വയ്യാത്ത ആയി കൊണ്ടിരിക്കുന്ന ആ ഒരു സമയത്ത് അവർ ആളുകളെ എടുക്കില്ല അതുകൊണ്ടാണ്.

   

ആരോഗ്യമുള്ളപ്പോൾ തന്നെ അവിടെ കൊണ്ടുവന്ന് വിട്ടത് അല്പം സങ്കടകരമാണ് പക്ഷേ നിവൃത്തിയില്ലല്ലോ ഞാനാണെങ്കിൽ കാനഡയിലും അനിയത്തി അമേരിക്കയിലുമാണ് രണ്ടുപേർക്കും ഞങ്ങളെ തന്നെ നോക്കാൻ സമയമില്ല അപ്പോഴാണ് അച്ഛന്റെ കാര്യം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.