കാത്തിരിപ്പിന് ശേഷമാണ് ആ കുഞ്ഞിന് അവർക്ക് കിട്ടിയത് പക്ഷേ ആ അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

   

ചികിത്സയ്ക്കായി ഒരു വ്യക്തി എത്തിയിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ ഡോക്ടർ ഓർത്തിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല എന്നാൽ ഈയൊരു പേഷ്യന്റിനെ കുറിച്ച് ഡോക്ടർ ഒരിക്കലും മറക്കുകയില്ല ഡോക്ടറുടെ കണ്ണുകൾ നിറയിച്ച ഡോക്ടറുടെ ഹൃദയംനിലപ്പിച്ച ഒരു പേഷ്യന്റിനെ കുറിച്ച് ഡോക്ടർ തന്നെ എഴുതിയിട്ടുള്ള ഒരു കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

   

14 വർഷങ്ങളായി കുഞ്ഞുങ്ങളിൽ ഇല്ലാത്ത ഒരു ദമ്പതികൾ ആയിരുന്നു അവർ ഒരുപാട് പ്രാർത്ഥനയും ഒരുപാട് വഴിപാടുകളും ഒക്കെ നടത്തിയിരുന്നു ഡോക്ടർ പറയുന്നതുപോലെ എല്ലാ കാര്യങ്ങളും അവർ ചിട്ടയോടെ നോക്കുകയും ചെയ്തു എന്നാലും വളരെ വൈകിയാണ് ആ സന്തോഷവാർത്ത അവരെ തേടിയെത്തിയത്. ഒരു അമ്മയാവുക എന്നുപറയുന്നത് ഏതൊരു ദമ്പതികളുടെയും അല്ലെങ്കിൽ ഏതൊരു സ്ത്രീയുടെയും.

വലിയ ആഗ്രഹം തന്നെയാണ് അങ്ങനെ കാത്തിരിപ്പിൽ കിട്ടിയതായിരുന്നു ആ ഒരു കുഞ്ഞിനെ അവർക്ക്. എന്നാൽ ഒമ്പതാം മാസം പൂർത്തിയായി പ്രസവസമയത്ത് ആ സ്ത്രീ ലേബർ റൂമിൽ വേദന കൊണ്ട് പുളയുകയാണ് അപ്പോഴാണ് ഡോക്ടർ ആ ഞെട്ടിക്കുന്ന വിവരം ആ സ്ത്രീയോട് പറഞ്ഞത് വളരെയേറെ റിസ്ക് നിറഞ്ഞ ഒരു സമയമാണ് ഇപ്പോൾ ഒന്നില്ലെങ്കിൽ കുഞ്ഞ് അല്ലെങ്കിൽ നിങ്ങൾ ആരെ വേണം എന്ന് ചോദിച്ചപ്പോൾ.

   

ആ യുവതി യാതൊരു മടിയും കൂടാതെ പറഞ്ഞു എനിക്ക് എന്റെ കുഞ്ഞിനെ തന്നെ വേണം ഇത്രയും വർഷമായി ഞാൻ എന്റെ കുഞ്ഞിനെ കാത്തിരിക്കുന്നു എന്റെ ജീവൻ പോയാലും വേണ്ടില്ല ആ കുഞ്ഞ് ഈ ഭൂമിയിലേക്ക് വരണം. അങ്ങനെ പറഞ്ഞപ്പോൾ ആ ഡോക്ടർ അറിയാതെ തന്നെ കരഞ്ഞുപോയി. കാരണം ഇത്രയും കാത്തിരിപ്പിന് ശേഷം അവൾക്ക് കിട്ടിയ ആ കുഞ്ഞിനെ കാണാൻ ഇനി അവൾക്ക് കഴിയുമോ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.