ശരീര വേദനയുള്ള ആളുകൾക്ക് ശരീരത്ത് കാൽ വേദന കൈ വേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പറയാൻ പോകുന്നത്. വളരെയേറെ ഉപകാരപ്രദമായ ഈ ഒരു ഡ്രിങ്ക് എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ടതാണ് കാരണം അത്രയധികം ഗുണകരമായ ഒന്നു തന്നെയാണ് ഇത്.
ഇതിലേക്ക് വേണ്ടത് നമ്മുടെ വീടുകളിൽ ഒക്കെ ഉണ്ടാകുന്ന ഉലുവ അതുപോലെതന്നെ ചെറിയ ജീരകം അല്പം കുരുമുളകുപൊടി എന്നിവ മാത്രമാണ് നമുക്ക് ഇതിലേക്ക് ആയിട്ട് വേണ്ടത് ആദ്യം ഉലുവ നല്ല രീതിയില് പൊടിച്ചെടുക്കേണ്ടതാണ് അതിനുശേഷം നമുക്ക് ജീരകവും ചെറിയ ജീരകവും പൊടിച്ചെടുക്കാം അതിനുശേഷം നമുക്ക് നല്ല രീതിയിൽ രണ്ടും ഒരേ അളവിൽ വേണം.
എപ്പോഴും പൊടിച്ചെടുക്കാൻ വേണ്ടിയിട്ട് അതിനുശേഷം നമുക്ക് ഇത് ഒരു ഗ്ലാസ്സിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് അതായത് ഒരു ടീസ്പൂൺ ഇട്ടുകൊടുക്കുക എന്നിട്ട് നല്ല രീതിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഇളക്കി കൊടുത്തതിനു ശേഷം അതിലേക്ക് അല്പം കുരുമുളകുപൊടിയും ഇട്ടുകൊടുത്ത് നമുക്ക് കുടിക്കാവുന്നതാണ്.
വളരെയധികം ഉപകാരപ്രദമായ ഈ ഒരു ഡ്രിങ്ക് നമുക്ക് രണ്ടുനേരം വേണമെങ്കിലും കുടിക്കാം രാവിലെ ബ്രേക്ക്ഫാസ്റ്റിന് ശേഷവും അത് കഴിഞ്ഞ് വൈകുന്നേരം നമ്മള് രാത്രിയിൽ ഭക്ഷണം കഴിച്ചതിനുശേഷം നമുക്ക് ഇത് കഴിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media