വാസ്തുശാസ്ത്രത്തിൽ ഓരോന്നിനും കൃത്യമായ സ്ഥാനങ്ങൾ പറഞ്ഞിട്ടുണ്ട് ഈ സ്ഥാനങ്ങളുടെ പ്രാധാന്യം എന്താണെന്ന് ചോദിച്ചാൽ വാസ്തു ശാസ്ത്ര പ്രകാരമാണ് വീട്ടിൽ ഓരോ കാര്യങ്ങളും വരുന്നത് എങ്കിൽ ആ വീട്ടിലേക്ക് ഭാഗ്യവും ഐശ്വര്യവും സമ്പത്തും വന്നു നിറയുന്നതായിരിക്കും വാസ്തു ശരിയായിട്ടുള്ള ഒരു വീട്ടിൽ താമസിക്കുകയാണ്.
എങ്കിൽ ആ വീട്ടിൽ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും ഉയർച്ചയും ഉണ്ടാകുന്നതായിരിക്കുന്നു വാസ്തുവിൽ വളരെ പ്രധാനമായി പറയുന്ന കാര്യമാണ് വെള്ളത്തിന്റെ സ്ഥാനം വരുന്ന ഇടങ്ങളും വരാൻ പാടില്ലാത്ത ഇടങ്ങളും പ്രധാനമായിട്ടും മൂന്ന് സ്ഥാനങ്ങളിൽ വെള്ളം ഒഴിക്കാനും വെള്ളം പിടിച്ചു വയ്ക്കാനോ പാടുള്ളതല്ല ഏതൊക്കെയാണ് ആ മൂന്ന് സ്ഥാനങ്ങൾ എവിടെയൊക്കെ വെച്ചാൽ ആണ് ഏറ്റവും ഐശ്വര്യപ്രദമായി വരുന്നത് എന്നും നോക്കാം.
ജലം വയ്ക്കാൻ പാടില്ലാത്തതായി വരുന്ന സ്ഥാനം എന്ന് പറയുന്നത് തെക്ക് കിഴക്കേ മൂലയാണ് മഹാലക്ഷ്മി ദേവി വസിക്കുന്ന ഭാഗം കൂടിയാണ്. ഈയൊരു ഭാഗത്ത് ജലം വയ്ക്കുന്നത് ടാങ്കുകൾ നിർമ്മിക്കുന്നത് കിണറുകൾ വയ്ക്കുന്നത് ബക്കറ്റുകളിൽ ജലം പിടിച്ചു വയ്ക്കുന്നത് എല്ലാം വളരെ ദോഷമാണ്. അതുപോലെ വേസ്റ്റുകൾ വെക്കുന്നതും.
വളരെ ദോഷമായിട്ടുള്ള കാര്യമാണ് ആ വീട് കടം കയറി മുടിയുന്നത് ആയിരിക്കും. രണ്ടാമത്തെ ഇടം എന്ന് പറയുന്നത് അടുപ്പിനോട് മുഖാമുഖം ആയിട്ട് ജലം വരാൻ പാടുള്ളതല്ല പല വീടുകളിലും അത് കാണുന്നതായിരിക്കും. അഗ്നിയോട് ചേർന്ന് ഒരിക്കലും വെള്ളം വയ്ക്കാൻ പാടുള്ളതല്ല എതിർ ദിശയിലും വെക്കാൻ പാടുള്ളതല്ല വലിയ ദോഷമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.