കാഴ്ചയില്ലാത്ത മാതാപിതാക്കൾക്ക് കണ്ണായി ഒരു പിഞ്ചുകുഞ്ഞ് ആരുടെയും മനസ്സിലിരിപ്പിക്കുന്ന ഒരു കാഴ്ച

   

തിരക്കുള്ള റോഡിൽ ഒരുപാട് വണ്ടികൾ വരുന്ന റോഡ് ആ റോഡിലാണ് ഒരു ചെറിയ കുഞ്ഞു മാതാപിതാക്കളും കൂടി നടന്നു പോകുന്നത് നടന്നുപോകുന്നത് വളരെ സങ്കടകരമായ ഒരു കാഴ്ച തന്നെയാണ് കാരണം ഈ അച്ഛനും അമ്മയ്ക്കും കാഴ്ചയില്ല ഈ ഒന്നര വയസ്സ് ഇല്ലെങ്കിൽ രണ്ടു വയസ്സുള്ള ഈ കുഞ്ഞാണ് ഈ മാതാപിതാക്കൾക്ക് വഴികാട്ടി നടക്കുന്നത്.

   

ആരാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്ന് അറിയില്ല പക്ഷേ എന്തുതന്നെയായാലും ഒരുപാട് സങ്കടകരമാണ് ഈ ഒരു കാഴ്ച ചെറുപ്രായത്തിൽ തന്നെ ഇത്രയേറെ വിഷമകരമായ ഒരു കാലഘട്ടം മാതാപിതാക്കൾക്ക് കാഴ്ചയില്ലെങ്കിലും അവരുടെ കണ്ണായി തന്നെ ഈ കുഞ്ഞ് പ്രവർത്തിക്കുകയാണ്. ആ കുഞ്ഞിന്റെ അരക്കെട്ടിൽ അമ്മ ഷാളു കൊണ്ട് കെട്ടിയിട്ടുണ്ട്.

കയ്യിൽ ഒരു വടിയുമുണ്ട് കുഞ്ഞ് കയ്യിൽ നിന്ന് നഷ്ടപ്പെടാതിരിക്കുവാനും കുഞ്ഞിന്റെ ദിശ മനസ്സിലാക്കാനും ഒക്കെയാണ് ഈ അമ്മ ഇങ്ങനെ ചെയ്തിട്ടുള്ളത്. എങ്ങോട്ട് എന്നറിയാതെ തന്നെ ഉള്ള ഒരു യാത്ര എവിടെയുള്ളതാണെന്നും ഒന്നും തന്നെ ആളുകൾക്ക് വ്യക്തമല്ല. ഒരുപാട് പേര് ഈ വീഡിയോ കണ്ട് സഹതപിക്കുകയും കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ തിരക്കുകയും.

   

എല്ലാം ചെയ്യുന്നുണ്ട് എന്നാൽ ഇവരെപ്പറ്റി യാതൊരു വിവരവും ഇല്ല. ഓരോ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾ വലുതാണ് മാത്രമല്ല ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലും ആ കുഞ്ഞിനെ മുറുകെ പിടിക്കുകയാണ് ഈ മാതാപിതാക്കൾ ആ കുഞ്ഞ് തിരിച്ചും മാതാപിതാക്കൾക്ക് നന്നായിത്തന്നെ നടക്കുകയാണ്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *