നമ്മുടെ മുഖം നല്ല രീതിയിൽ വെളുക്കാനും മുഖത്ത് പാടുകളൊക്കെ പോകുന്നതിനും ഒക്കെ വേണ്ടി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു നല്ലൊരു ഫേസ് പാക്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിന് ആയിട്ട് നമ്മൾ എടുക്കേണ്ടത് ഉലുവയാണ് ഉലുവ സാധാരണയായി എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് ഉലുവ നമുക്ക് ചൂടാക്കിയ അല്ലാതെയോ നമുക്ക് എടുക്കാം അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഇത് നല്ല രീതിയില് പൊടിച്ചെടുക്കുക.
പൊടിച്ചെടുത്തശേഷം ഒരു ബൗളിലേക്ക് അല്പം വെള്ളം എടുത്ത് നല്ല രീതിയിൽ തിളപ്പിക്കുക തിളപ്പിക്കുന്ന വെള്ളത്തിലേക്ക് ഉലുവ കൂടി ഇട്ടു കൊടുക്കേണ്ടതാണ് ഉലുവ ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് അല്പം മഞ്ഞൾ പൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് നമുക്ക് ഇത് തണുക്കാനായിട്ട് നീക്കി വയ്ക്കാം നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ഒരു അരിച്ചെടുക്കേണ്ടതാണ് കാരണം.
ഇത് നന്നായിട്ട് അരിച്ചെടുത്ത തരികൾ ഒന്നുമില്ലാതെ ഒരു ബൗളിലേക്ക് മാറ്റുക അതിനുശേഷം നമ്മൾ ചെയ്യേണ്ടത് അതിലേക്ക് നമുക്ക് കറ്റാർവാഴ അല്ലെങ്കിൽ ബ്ലാക്ക് സീഡ് ജെല്ലിയെ തുടങ്ങിയവ നമുക്ക് ഇട്ടുകൊടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാം. അതിനുശേഷം നമുക്ക് മിക്സ് ചെയ്തതിനുശേഷം നമുക്ക് ഒരു ജാറിലേക്ക് ഇത് മാറ്റിവയ്ക്കാം ഇത് മാറ്റി വയ്ക്കുമ്പോൾ.
അൽപ്പം ലൂസ് ആയിട്ടാവും ഇരിക്കാതെ എന്നാൽ ഇത് കുറച്ചു കഴിയുമ്പോൾ നല്ല രീതിയിൽ ഒരു ക്രീം രൂപത്തിലായിരിക്കും. ഇത് ഡെയിലി രാത്രി കിടക്കുന്നതിനു മുൻപ് മുഖം നല്ല രീതിയിൽ കഴുകി വൃത്തിയാക്കി മുഖത്ത് തേച്ച് ദിവസം കഴുകി കളയുന്നത് ആയിരിക്കും നല്ലത് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : beauty life with sabeena