മൈഗ്രേൻ സംബന്ധമായ തലവേദന വന്നു കഴിഞ്ഞാൽ ചെയ്യാവുന്ന ചില വഴികൾ

   

മൈഗ്രൈൻ സംബന്ധമായ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ചില വഴികാണുള്ളത് സാധാരണ തലവേദന വരാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല അത്രയേറെ ബുദ്ധിമുട്ടാണ് തലവേദന വന്നു കഴിഞ്ഞാൽ ഉണ്ടാകുന്നത് സംബന്ധമായ തലവേദനയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മൈഗ്രേൻ എന്ന് പറയുന്നത് ഒരു സ്ഥലത്തുനിന്ന് ആരംഭിച്ച തല മൊത്തം വേദന വരുന്ന അവസ്ഥയാണ് മൈഗ്രീൻ എന്നുപറയുന്നത്.

   

സംബന്ധമായ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് വളരെയധികം ശ്രദ്ധിക്കുകയും അതുപോലെതന്നെ കൃത്യമായ രീതിയിൽ നമ്മൾ ഒരു വ്യായാമമുറ നോക്കുകയാണെങ്കിൽ കുറെ പരിധിവരെ നമുക്ക് ഇല്ലാതാക്കാനായിട്ട് സാധിക്കും. അതുപോലെ തന്നെ മൈഗ്രളുകൾക്ക് തലവേദനയും അതേപോലെതന്നെ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. മൈഗ്രേൻ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ.

   

പ്രധാനമായിട്ടും തലവേദനയായിരുന്നു പ്രധാനമായും കാണുന്നത്. മൈഗ്രേൻ വന്നു കഴിഞ്ഞ പ്രദാനമായിട്ടും കാണുന്നത് തലവേദന മാത്രമല്ല അതിന്റെ കൂടെ തന്നെ നമുക്ക് ചെയ്യാനുള്ള ടെൻഡൻസികമായിട്ട് വളരെയധികം സമ്മർദ്ദവും നമുക്ക് ഉണ്ടാകുന്നു എങ്ങനെ ഉണ്ടാകുന്ന തലവേദന ദിവസം നീണ്ടുനിൽക്കുന്നതായിട്ട് നമുക്ക്.

   

കാണാവുന്നതാണ് ലഭിക്കുകയും വേണം. അല്ലാത്തപക്ഷം ഈ തലവേദന നമുക്ക് മാറുന്നതല്ല. സാധാരണ തലവേദന ആണെങ്കിലും പ്രത്യേകിച്ച് യാത്ര ചെയ്തു കഴിഞ്ഞാൽ ഉണ്ടാകുന്ന തലവേദന ചിലപ്പോൾ ചിലവർക്ക് കിടന്നു കഴിഞ്ഞാൽ മാറുന്നതാണ് നമുക്ക് നീണ്ടുനിൽക്കുന്നതായി കാണാം. തുടർന്ന് അറിയുന്നത് ആയി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *