പുരുഷന്മാർക്ക് തുല്യമായതുല്യമായ രോമവളർച്ച കാണപ്പെടുന്നു എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ഇത്രയും രോമവളർച്ച ഈ ഒരു കാലഘട്ടത്തിൽ വരാനുള്ള കാരണം എന്നുള്ളതാണ് ഒരു ഭക്ഷണരീതി നമ്മുടെ അമിതവണ്ണം എന്നൊക്കെയാണ്. അതായത് സ്ത്രീകളിൽ പുരുഷന്മാരെ പോലെ മുഖത്തും മീശ അല്ലെങ്കിൽ താടി ഭാഗത്ത് കൂടുവാനുള്ള കാരണങ്ങളിൽ.
ഒന്ന് പറയട്ടെ ഈ ഒരു കാലഘട്ടത്തിൽ പെൺകുട്ടികളിൽ വരുന്ന അമിതമായ തടി അല്ലെങ്കിൽ ശാരീരിക അധ്വാനം കുറവ് വളരെയധികം കഴിക്കുന്നതിന്റെ ഭാഗമായിട്ട് സ്ത്രീകളിൽ അമിതമായിട്ട് ഹോർമോൺ ചേഞ്ചസ് കാണുന്നുണ്ട് ഇങ്ങനെയുള്ള സമയത്ത് സ്ത്രീകളിലെ രോമവളർച്ചകൾ ഉണ്ടാകുന്നു ഇതിന്റെ ഹോർമോൺ തന്നെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ അമിതമായ അത് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതാണ്.
ഫാസ്റ്റ് ഫുഡ് ഇന്നത്തെ കാലത്ത് സ്ത്രീകൾ ഒരുപാട് കഴിക്കുന്നുണ്ട് പലരും പറയും ഹോർമോൺ കൂടുതലുള്ള ഭക്ഷണങ്ങളാണ് സ്ത്രീകൾ ഇത് കഴിക്കാൻ അധികം കഴിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അവർക്ക് ഇതുപോലെ തന്നെയുള്ള പ്രശ്നങ്ങളൊക്കെ വരുന്നതായിട്ട് നമുക്ക് കാണാറുണ്ട് കൃത്യമായ ജീവിതശൈലിയില്ലാതെ നമ്മൾ ഈ പറഞ്ഞ പോലെ ഉള്ള ഫാസ്റ്റ് ഫുഡ് മറ്റു ഭക്ഷണ സാധനങ്ങളൊക്കെ.
കഴിക്കുകയാണെങ്കിൽ ഇതേ ഒരു അവസ്ഥ തന്നെയാണ് ഉണ്ടാകാൻ പോകുന്നത്. അതേപോലെതന്നെ സ്ത്രീകളുണ്ടാകുന്ന ഹോർമോൺ ഇമ്പാലൻസ് കൃത്യമായി തന്നെ നമ്മൾ ടെസ്റ്റ് ചെയ്യുകയും തുടർന്ന് നമ്മൾ അത് തന്നെ മെഡിസിനെ കിടക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് തുടക്കത്തിൽ തന്നെ നമുക്ക് മാറ്റാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam