തലേദിവസത്തേക്ക് കഞ്ഞിവെള്ളം ഉപയോഗിച്ച് നമ്മുടെ തലയിൽ ഉണ്ടാകുന്ന താരനും അതുപോലെതന്നെ മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും തലയിലെ പേൻ ശല്യം പോലെയുള്ളത് ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഹെയർ പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ് തലേദിവസം നമ്മള് എടുത്ത് വയ്ക്കുന്ന കഞ്ഞിവെള്ളം അതായത് ചോറുണ്ടാക്കിയതിനു.
ശേഷം അതിന്റെ കഞ്ഞി വെള്ളം നമ്മൾ എടുത്തു വയ്ക്കുക തുടർന്ന് ആ കഞ്ഞിവെള്ളം നമുക്ക് ഈ പറയുന്നതുപോലെ പിറ്റേദിവസം രാവിലെ വരെ എടുത്തു വയ്ക്കേണ്ടതാണ്. അതിനുശേഷം നമ്മുടെ തലയിലേക്ക് ഇത് അല്പാല്പമായിട്ട് അപ്ലൈ ചെയ്തു കൊടുക്കാം കാരണം ഇത് മുറിയിൽ അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുടിക്ക് നല്ല കരുത്ത് മുടി നല്ല സോഫ്റ്റ് ആകാനും മുടിയും.
https://youtu.be/MtARqy4TyDs
പുതിയ വളരുന്നതിനും എല്ലാത്തിനും വളരെയധികം നല്ലതാണ് തലയിൽ ഉണ്ടാകുന്ന താരൻ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം നല്ലതാണ് അതുപോലെതന്നെ നമ്മൾ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും നമുക്ക് ഒരേ പോലെ തന്നെ ഉപയോഗിക്കാം പിന്നെ ഇത് തലയ്ക്ക് നല്ല തണുപ്പ് നൽകുന്നതിനും നല്ലതാണ്.
മാത്രമല്ല തലയിൽ ഉണ്ടാകുന്ന മറ്റ് താരൻ പോലെയുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നു പിന്നീട് ശ്രദ്ധിക്കേണ്ടത് എന്ന് പറയുമ്പോൾ തണവ് കൂടുതൽ പറ്റാത്തവരെ തീർച്ചയായും ഉപയോഗിക്കാൻ പാടുള്ളതല്ല ജലദോഷം പോലെയുള്ള ഇത് കുട്ടികൾക്ക് വരുന്നുണ്ടെങ്കിൽ പിന്നെ ഇത് നിർത്തേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media