പൈൽസ് ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇവരെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതായത് അഞ്ചുപേരിൽ ഒരാൾക്ക് തീർച്ചയായിട്ടും പൈൽസ് ഉണ്ടെന്നാണ് നമ്മുടെ കണക്കിലെ കാണുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് അതുപോലെതന്നെ നമ്മുടെ ഫയൽസ് ഉള്ള രോഗികൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ്.
ഇന്ന് ഇവിടെ പറയാൻ പോകുന്നത് പൈൽസ് ഉള്ള ആളുകൾക്ക് പ്രധാനമായും നമ്മൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ. നന്നായി വെള്ളം കുടിക്കുക എന്നതാണ് അതുപോലെ തന്നെ ഇറക്കിയ ആഹാരങ്ങൾ പരമാവധി കുറച്ചു കഴിക്കുക മാത്രമല്ല നല്ല രീതിയിൽ എക്സസൈസ് വെള്ളം അതുപോലെ നമ്മുടെ നിയന്ത്രണം തുടങ്ങിയവയൊക്കെ ചെയ്തു കഴിഞ്ഞാൽ ഫയൽസ് സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനായിട്ട്.
സഹായിക്കും പൈൽസ് രോഗികളുടെ പ്രധാന ലക്ഷണങ്ങൾ എന്തെന്ന് വെച്ചാൽ മരം പോകുമ്പോൾ ഉണ്ടാകുന്ന വേദന അതുപോലെതന്നെ ബ്ലീഡിങ് പുറത്തേക്ക് നിൽക്കുന്ന അവസ്ഥ തുടങ്ങിയവയാണ് പൈൽസ് രോഗികൾക്ക് പ്രധാനമായിട്ടും കാണുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത്.
ഈ വരുന്ന രോഗികളുടെ പറയുന്നത് ചിക്കനോ ഒഴിവാക്കാൻ പറയും. അതുപോലെതന്നെ നേന്ത്രപ്പഴം എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യം തന്നെയാണ് ഇവർ നാരുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായിട്ട് കഴിക്കുന്നത് ഇവരുടെ ദഹന സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam