യോഗയിലൂടെ നമ്മുടെ കുടവയർ കുറയ്ക്കാൻ ആയിട്ട് നമുക്ക് സാധിക്കും നല്ല യോഗ അതായത് 100% നമുക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് നമുക്ക് കിട്ടുന്നത് നമ്മുടെ ജീവിതശൈലം മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ 100% ഉറപ്പാണ് നിങ്ങളുടെ കൊളസ്ട്രോൾ ഇല്ലാതാവും എന്നുള്ളത് നിങ്ങൾ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതായത് ഭക്ഷണകാര്യങ്ങളിൽ നിയന്ത്രിക്കുക ഭക്ഷണം അതായത് കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണ.
സാധനങ്ങൾ കഴിക്കാനായിട്ട് ശ്രമിക്കുക പ്രത്യേകിച്ച് ചോറ് ഒക്കെ ഒഴിവാക്കാൻ ശ്രമിക്കുക അതുപോലെതന്നെ പഞ്ചസാര ഒഴിവാക്കാനായിട്ട് ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവർ തീർച്ചയായും ശ്രമിക്കേണ്ടത് അതേപോലെതന്നെ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇന്റർ ഫാസ്റ്റിംഗ് അതായത് പത്തോ പതിനഞ്ചോ മണിക്കൂറോളം.
നമ്മൾ ഭക്ഷണം കഴിക്കാത്ത ഒരു അവസ്ഥ 5 മണിക്ക് 6:00 മണിക്ക് നമ്മൾ നേരത്തെ ഫുഡ് കഴിച്ചു തീർക്കേണ്ടത് അത്യാവശം തന്നെയാണ്. അതേപോലെതന്നെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കൊഴുപ്പ് കളയാനായിട്ട് യോഗ ചിന്തകളുടെ വളരെയധികം നല്ലതായിരിക്കും യോഗം മാത്രമല്ല ഇവിടെ പറയുന്നത് ഭക്ഷണകാര്യ നിയന്ത്രണം.
ആവശ്യമാണ് അതിനാൽ പലതരത്തിലുള്ള ആരോഗ്യ രോഗങ്ങളും ഇല്ലാതാക്കാൻ ആയിട്ട് ഇതിലൂടെ നമുക്ക് സാധിക്കുന്നതാണ്. ഒരുവിധം വയർ ഉള്ളവർക്ക് അതായത് പ്രത്യേകിച്ച് കൂടാതെ ഉള്ളവർക്ക് ഒക്കെ നമുക്ക് നോക്കിയാൽ അറിയാം ഷുഗർ ഉള്ളതായിട്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam