60 വയസ്സുള്ള ആളെ 20 വയസ്സുള്ള യൗവനം വരാനായി ഇത് മാത്രം ചെയ്താൽ മതി

   

60 വയസ്സുള്ള ഒരു വ്യക്തിക്ക് 20 വയസ്സ് ആവണമെന്നുണ്ടെങ്കിൽ അതായത് യൗവനം നമുക്ക് തിരികെ കൊണ്ടുവരണം ഈ പറയുന്നതുപോലെ ചെയ്താൽ മാത്രം മതി ഇതിനായിട്ട് നമുക്ക് നല്ലൊരു ഫേസ് പാക്ക് ആണോ എന്നിവിടെ പറയാൻ പോകുന്നത് വളരെ ചെറിയ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിനായിട്ട് വേണ്ടത് ആദ്യമായി നമുക്ക് വേണ്ടത് മാത്രമാണ് കാരണം പകുതി.

   

ബീറ്റ്റൂട്ട് നല്ല രീതിയില് കഴുകി വൃത്തിയാക്കി തോലൊക്കെ കളഞ്ഞതിനുശേഷം നമുക്ക് മിക്സിയുടെ ജാറിൽ നല്ല രീതിയിൽ അടിച്ചെടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് ജ്യൂസ് നല്ലൊരു ബൗളിലേക്ക് മാറ്റി അതായത് അല്ലെങ്കിൽ നമുക്കൊരു ചൂടാക്കി അത് ഒന്ന് കൊഴുപ്പ് വരേണ്ട രീതിയിൽ ആക്കി എടുക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം.

   

നമുക്ക് നല്ല രീതിയിൽ ഇളക്കിയതിന് ശേഷം നമുക്ക് ഒരു കട്ടി രൂപത്തിൽ ആവുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ് അതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് മാറ്റാം പിന്നീട് നമുക്ക് വേണ്ടത് ചെമ്പരത്തിയുടെ ജെല്ലാണ്. ഈ ചെമ്പര ജെല്ല് ഇല്ലാത്ത ആളുകളാണ് എന്നുണ്ടെങ്കിൽ നമുക്ക് വേണമെങ്കിൽ കറ്റാർവാഴയുടെ ജെല്ല് എടുത്ത്.

   

ഉപയോഗിക്കാവുന്നതാണ് നമുക്ക് ഈ രണ്ട് ഓപ്ഷൻ ആണ് ഉള്ളത് അതിനു ശേഷം നമുക്ക് ഈ ജെല്ല് നമുക്ക് നല്ല കട്ടി വേണമെന്നുണ്ടെങ്കിൽ രണ്ട് ടീസ്പൂൺ ഓളം നമുക്ക് ചേർക്കേണ്ടതാണ് ഇനി വളരെയധികം ലൂസ് ആയിട്ടാണ് താല്പര്യം ഉണ്ടെങ്കിൽ ഒരു ടേബിൾ സ്പൂൺ മാത്രം ചേർത്താലും മതി. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *