ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരുപാട് പേര് ഈ ഒരു പ്രശ്നമല്ല പുറത്ത് പറയാൻ പറ്റാത്ത ആളുകളൊക്കെ ആയിരിക്കും അവർക്കൊക്കെ തീർച്ചയായിട്ടും നല്ല റിസൾട്ട് നിങ്ങൾക്ക് കിട്ടും. ഇതിനായി നമുക്ക് വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രമാണ് എടുക്കേണ്ടത് അതും നമ്മുടെ കറികൾക്ക് ഉപയോഗിക്കുന്ന ചില സാധനങ്ങൾ മാത്രമാണ് നമുക്കിതിനെ ആവശ്യമായിട്ടുള്ളത് ആദ്യം വേണ്ടത്.
നമുക്ക് അല്പം വേണ്ടത് ചെറിയ ഉള്ളിയും അതായത് വെളുത്തുള്ളി ആണ് അത്യാവശ്യമായി വരുന്നത് ഇത് ആദ്യമായിട്ട് നമുക്ക് ഒരു അല്പം ചീനച്ചട്ടിയിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ച് നല്ല രീതിയിൽ ചൂടായി വരുന്ന സമയത്ത് വെളുത്തുള്ളി മൂന്നാലെണ്ണം അരിഞ്ഞ് നല്ല രീതിയിൽ ഇട്ടുകൊടുക്കുക അതിനുശേഷം ചൂടായി വരുന്ന സമയത്ത് നല്ല ജീരകം ഇട്ടുകൊടുക്കുക.
ഇവ നല്ല രീതിയിൽ മൂത്ത വരുന്ന സമയത്ത് നമുക്ക് ഫ്ലെയിം ഓഫാക്കാവുന്നതാണ് അതിനുശേഷം ഇത് നമുക്ക് ചൂടാറിയതിനു ശേഷം ദിവസവും രാവിലെ വൈകിട്ട് നമുക്ക് ഇത് കഴിക്കാവുന്നതാണ് ഇത് കഴിക്കുമ്പോൾ ചെറിയ രീതിയിൽ നല്ല രീതിയിൽ ചെറിയ ബുദ്ധിമുട്ടുള്ള.
ആളുകൾക്കൊക്കെ വേണമെങ്കിൽ നമുക്ക് ഇതിലേക്ക് അല്പം കൽക്കണ്ടം പൊടിച്ചത് ഇട്ടുകൊടുത്ത് നമുക്ക് കഴിക്കാവുന്നതാണ്. അതേപോലെതന്നെ നമുക്ക് ഈ ചെറിയ ഉള്ളിയും ഇത് കഴിക്കുന്നതിലൂടെ വളരെയേറെ നല്ല ഗുണമാണ് നമുക്ക് ലഭിക്കുന്നത്. തുടർന്ന് അറിയുന്നത് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media