കിഡ്നി സ്റ്റോൺ മാറുന്നതിനായിട്ട് ചെയ്യാവുന്ന ചില പൊടിക്കൈകൾ

   

വളരെ കുറഞ്ഞ നാളുകൾ കൊണ്ട് നിങ്ങൾ ഒരുപാട് നാളായിട്ട് അനുഭവിച്ചു വരുന്ന കിഡ്നി സ്റ്റോൺ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. കാൽസ്യം കാർബണേറ്റ് അതുപോലെതന്നെ ഘടകങ്ങൾ ഒക്കെ അടിഞ്ഞു കൂടുമ്പോഴാണ് നമുക്ക് മൂത്രത്തിൽ കല്ലുണ്ടാവുന്നത് തന്നെ നമ്മൾ കടയിൽ പോയി വാങ്ങി കഴിക്കുന്ന.

   

ആന്റിബയോട്ടിക്സും അതുപോലെതന്നെ കാൽസ്യം ഗുളികകൾ ഉള്ള ഒരു കാരണമാണ് ഒരു തലവേദന വരുമ്പോൾ. ഒക്കെ തന്നെ നമ്മുടെ പുറത്തുനിന്നും മരുന്നുകൾ വാങ്ങി കഴിക്കുന്നതാണ് നമ്മുടെ ഈ പ്രാവശ്യത്തെ ആരാ രീതികൾ വളരെയധികം തന്നെ നമ്മളെ ബാധിക്കുന്നതാണ് ഒന്നും തന്നെ നമുക്ക് കൃത്യമായ രീതിയിൽ എല്ലാ കാരണവും വരാനായിട്ട് കൂടുതലാണ്. നമുക്ക് ഇല്ലാതാക്കാൻ കഴിയുന്നതേയുള്ളൂ.

   

കിഡ്നി സ്റ്റോണിന് പണ്ടുമുതലേ ആളുകൾ ഉപയോഗിച്ച് വരുന്ന ഒന്നുതന്നെയാണ് കല്ലുരുക്കി എന്നു പറയുന്നത് ഈ ഒരു സസ്യം നമ്മുടെ തിളപ്പിച്ച് കുടിക്കുന്നത് അതേപോലെതന്നെ ഇടിച്ചു പിഴിഞ്ഞു കുടിക്കുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും.

   

ഇതിലൂടെ നമ്മുടെ കിഡ്നി സ്റ്റോൺ ഇല്ലാതാവുകയും നമ്മുടെ ശരീരത്ത് കെട്ടിക്കിടക്കുന്ന മൂത്രമൊക്കെ പുറത്തേക്ക് ശുദ്ധമാക്കുന്നതിനും എല്ലാം തന്നെ ഇത് കല്ലുരുക്കി എന്ന് പറയുന്ന ഈ ഒരു സസ്യം സഹായിക്കുന്നതാണ് നമ്മുടെ പറമ്പുകളിലും തൊടികളിലും ഒക്കെ തന്നെ ഈ ഒരു കല്ലുരുക്കി എന്നു പറയുന്നത് കാണാൻ കഴിയുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *