നമ്മുടെ ശരീരത്തിന് നമ്മൾ വണ്ണം കുറയ്ക്കുക അതിനുവേണ്ടി നമ്മൾ പലതരത്തിലുള്ള ട്രീറ്റ്മെന്റ് ചെയ്യാറുണ്ട് അതേപോലെ നമ്മൾ ഉപയോഗിക്കാറുള്ളതാണ് ബേസിൽ സീഡ് എന്നുപറഞ്ഞാൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് എത്രത്തോളം ഗുണകരമുണ്ട് പറയാൻ പോകുന്നത്. നമ്മൾ ഒരു ടീസ്പൂൺ എടുത്തിട്ട് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു നല്ല രീതിയിൽ കുതിർക്കാൻ വയ്ക്കുക ഇത് നമ്മുടെ വിശപ്പ് കുറയ്ക്കുകയും.
അതേപോലെതന്നെ നമുക്ക് തടി കുറയുകയും ചെയ്യുന്നത് ഇതിൽ പ്രധാനമായിട്ടും കൂടുതലും അടങ്ങിയിരിക്കുന്നത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാക്കുന്നില്ല മറ്റുള്ളവർക്ക് ചിലർക്ക് ടെൻഷൻ ഉണ്ടാകും ഇത് വിശപ്പ് കുറയ്ക്കുമ്പോൾ നമുക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുമ്പോൾ ബുദ്ധിമുട്ട് ആകില്ല പക്ഷേ അത് യാതൊരു തരത്തിലും പ്രശ്നം ഉണ്ടാകുന്നില്ല കാരണം.
ഇതിൽ അടങ്ങിയിരിക്കുന്നത് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരഭാരം ഇല്ലാതാക്കുകയും ചെയ്യുന്നു. ഷുഗർ കൊളസ്ട്രോൾ ഉള്ളവർക്കൊക്കെ ഇത് കഴിക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ചിയ പോലെ തന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ നമുക്ക്.
കുതിർക്കാൻ ആയിട്ട് വയ്ക്കുക അത് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വിശപ്പ് ഇല്ലാതാക്കുകയും നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ അലിയിച്ച് കളയുകയും ചെയ്യുന്നതാണ്.ചെയ്യാൻ പല കളറിലും വരുന്നുണ്ട് അതുപോലെതന്നെ കേരളത്തിലെ ഇന്ത്യയുടെ അധികം കാലങ്ങൾ ആയിട്ടില്ല. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena