മരണത്തിന്റെ മണിക്കൂറുകൾക്കു മുമ്പ് മനുഷ്യർ കാണിക്കുന്ന ചില ലക്ഷണങ്ങൾ

   

ജനിച്ചാൽ ഒരിക്കൽ മരിക്കണം പറയുന്ന കാര്യം തന്നെയാകുന്നു എന്നാൽ നാം മരണത്തെക്കുറിച്ച് ചിന്തിക്കാതെ മുൻപോട്ട് പോകുന്നതാണ് ഇതാണ് സത്യം. ഇത് മനുഷ്യന്റെ ഒരു മറവി തന്നെയാണ് എന്ന് തന്നെ പറയാം. ഇത് ജീവിതത്തിൽ ഏവരുടെയും അനുഭവം തന്നെ ആകുന്നു അതിന് മരണത്തിന് മറ്റൊന്നും തന്നെ തടസ്സമല്ല എന്നാൽ ഒരു വ്യക്തി മരിക്കുന്നതിനു മുൻപ് ആ വ്യക്തി ലക്ഷണങ്ങൾ കാണുന്നതാണ് ഈ ലക്ഷണങ്ങൾ കാണാതെ ആരും.

   

മരണപ്പെടില്ല എന്ന് തന്നെയാണ് വാസ്തവം എന്നാൽ ഈ ലക്ഷണങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനുഷ്യൻ പെട്ടെന്ന് മനസ്സിലാകണമെന്നില്ല ഇതേക്കുറിച്ച് ഗരുഡപുരാണത്തിൽ വിശദമായിത്തന്നെ പരാമർശിക്കുന്നുണ്ട്. ഒരു വ്യക്തിയുടെയും ജീവിതത്തെയും നല്ലതും മോശവുമായ കർമ്മങ്ങൾ ഉണ്ടാകും ഒരു വ്യക്തി ഇത്തരം കർമ്മങ്ങൾ ചെയ്യുന്നതുമാണ് എന്നാൽ ഒരു വ്യക്തിയുടെ മരണത്തിന് ഒരു മണിക്കൂർ മുൻപ്.

   

എന്നാൽ ഒരു വ്യക്തിയുടെ മരണത്തിന് ഒരു മണിക്കൂർ മുൻപ് ഈ വ്യക്തി ഇതേക്കുറിച്ച് വിശദമായി തന്നെ ചിന്തിക്കുന്നതാണ്. മറ്റുള്ളവരെ ഉപദ്രവിച്ചതും മറ്റുള്ളവരെ ദുഃഖിപ്പിച്ചതുമായി നിമിഷങ്ങളെക്കുറിച്ചും അറിയാതെ ചിന്തിച്ചു പോകുന്നതാണ് സന്തോഷകരമായ നിമിഷങ്ങൾ ചിന്തിക്കുന്നതാകുന്നു ഇത് മരണത്തിന് ഒരു മണിക്കൂർ മുൻപ് ഏവർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് ഒരു മണിക്കൂർ മുൻപ് സംഭവിക്കുന്നതാണ്.

   

ഇത്തരത്തിലുള്ള അവസ്ഥ മരണത്തിന് ഒരു മണിക്കൂർ മുൻപാണ് കാണുന്നത് ഇത് വ്യക്തമായ സ്വപ്നം ആയിരിക്കും എന്നതാണ് പ്രത്യേകത വ്യക്തമല്ലാത്ത സ്വപ്നമാണ് എങ്കിൽ പേടിക്കേണ്ടതില്ല എന്നാൽ ഈ വാതിലുകൾ വ്യക്തമായി തന്നെ കാണുന്നുണ്ട് എങ്കിൽ അത് ഈ ഒരു സൂചനയാകുന്നു ഇത്തരത്തിൽ സ്വപ്നങ്ങൾ കാണുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *