ക്ഷേത്രത്തിൽ പോയി വന്നു കഴിഞ്ഞാൽ ഈ തെറ്റുകൾ ചെയ്യാൻ ഒരിക്കലും പാടില്ല

   

പലപ്പോഴും പലരും എന്റെടുത്ത് പറയുന്ന ഒരു പരാതിയാണ് തിരുമേനി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ട്. നിത്യവും ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യുന്ന വ്യക്തിയാണ് പക്ഷേ എന്തൊക്കെ ചെയ്തിട്ടും പലപ്പോഴാ അതിനൊന്നും ഫലം കിട്ടുന്നില്ല പലപ്പോഴും അതിന്റെയൊക്കെ ഫലം നഷ്ടപ്പെട്ടു പോവുകയാണ് എന്താണ് ഇതിന്റെ കാരണം അല്ലെങ്കിൽ എന്തുകൊണ്ടാണ്.

   

എനിക്ക് മാത്രം ഇങ്ങനെ ഉണ്ടാകുന്നത് എന്നൊക്കെ പറഞ്ഞു വളരെയധികം ദുഃഖിച്ചു പലരും പരാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരുപാട് പേർക്ക് പരിഹാരങ്ങൾ പറഞ്ഞിട്ടുമുണ്ട് എന്നുള്ളതാണ് പറയുന്നത് വളരെ സ്വാഭാവികമായിട്ടും വളരെ അടിസ്ഥാനമായിട്ട് പറയുകയാണ് എന്നുണ്ടെങ്കിൽ. നമ്മുടെ ജീവിതത്തിലേക്ക് ദേവന്റെ ആ ഒരു ചൈതന്യം നിറയ്ക്കാൻ ആയിട്ട് അല്ലെങ്കിൽ ദേവിയുടെ ആ ചൈതന്യം.

   

നിറയ്ക്കാൻ ആയിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ഊർജ്ജം. പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അതെല്ലാം തന്നെ ആ ബിംബത്തിൽ പോയി തട്ടി അതിന്റെ ഒരു പ്രഭാവം അതിന്റെ ഒരു ചൈതന്യം നമ്മളിലേക്ക് മടങ്ങിവരുന്നു എന്നുള്ളതാണ് ആ മടങ്ങിവരുന്ന ആ ഒരു ചൈതന്യം നമ്മൾക്ക് വളരെയധികം ഐശ്വര്യവും.

   

സമൃദ്ധിയും നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും എല്ലാം നേടിത്തരും എന്നുള്ളതാണ് വിശ്വാസം. ഒരു പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ ആ ഒരു പ്രവാഹമാണ് ഇത്തരത്തിൽ ഒരു ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *