തലയിലെ താരൻ പോകാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെയർ പാക്ക്

   

തലയിലെ താരൻ പൂർണമായി മാറുന്നതിന് ആയിട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്ന നല്ലൊരു ഹെയർ പാക്ക് ആണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്. അതിനായിട്ട് നമുക്ക് നമ്മുടെ പറമ്പുകളിൽ എല്ലാം കാണുന്ന കയിക്കുന്ന വേപ്പിന്റെ ഇല്ല എടുക്കുക. അതായത് ആര്യവേപ്പിന്റെ ഇല എടുക്കുക നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു മൂന്ന് നാല് എടുക്കുക.

   

അതിന്റെ ഇല നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് അല്പം തലേദിവസത്തെ കഞ്ഞി വെള്ളം കൂടി ഇട്ട് നല്ല രീതിയിൽ മിക്സിയിൽ അരച്ചു കൊടുക്കുക. ആ സമയം കൊണ്ട് നിങ്ങൾക്കുള്ള ഹെയർ പാക്ക് റെഡിയാകും അതിനുശേഷം ഒരു ബൗളിലേക്ക് ഈ ഹെയർ പാക്ക് മാറ്റുക പിന്നീട് ഒരു ഏഴുദിവസം.

   

ഇതേപോലെതന്നെ. തല നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക ഈ തലയുടെ എല്ലാ ഭാഗങ്ങളും എത്തുന്ന രീതിയിൽ വേണം ഈ ഒരു ഹെയർ പാക്ക് തേച്ചുപിടിപ്പിക്കാൻ അതിനുശേഷം നല്ല വെള്ളത്തിൽ കഴുകി കളയാവുന്നതാണ് തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് ഇത് വഴി നിങ്ങൾക്ക്.

   

കിട്ടുന്നത് അടുപ്പിച്ച് ഒരു ഏഴ് ദിവസം ചെയ്താൽ ആണ് ഇതിന്റെ റിസൾട്ട് കൃത്യമായി നിങ്ങൾക്ക് അറിയാൻ സാധിക്കുകയുള്ളൂ. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *