കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടിനുള്ള പ്രധാന കാരണം ഇതാണ്

   

ഒരു തണുപ്പുള്ള കാലാവസ്ഥയിലെ പലപ്പോഴും പനി വരാറുണ്ട്. അതിന് കൂടെ തന്നെ ജലദോഷം അല്ലെങ്കിൽ സൈനസിലെ കഫക്കെട്ട് പോലെ നീർക്കെട്ട് പോലെ ഉണ്ടാവാറുണ്ട്. അതുപോലെതന്നെ ജലദോഷം വരുന്ന ഒരു പ്രശ്നം ഉണ്ടാവാറുണ്ട്. ചില കുട്ടികൾക്ക് ആവട്ടെ സ്കൂളിൽ ഒരു വീക്ക് ഒക്കെ പോയി കഴിയുമ്പോഴേക്കും അതുപോലെ ജലദോഷം മാറാതിരിക്കും എന്നിട്ട് വീട്ടിൽ ഒരു വീക്ക് റെസ്റ്റ് എടുക്കാണെങ്കിൽ അത് മാറിയിട്ടു പക്ഷേ വീണ്ടും.

   

സ്കൂളിൽ പോകുന്ന സമയത്ത് അതേപോലെതന്നെ പ്രശ്നങ്ങൾ വീണ്ടും തുടർച്ചയായി വരുന്ന ഒരു പ്രശ്നം ഉണ്ടാവും ഇന്ന് ഞാൻ പറയാൻ പോകുന്നത് തുടർച്ചയായിട്ട് ഈ പനി വരുന്നത് അതുപോലെ കഫക്കെട്ട് ഒക്കെ വരുന്നത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ നല്ലതാണ് ആദ്യം തന്നെ നമുക്ക് ഇത് എന്തുകൊണ്ട് വരുന്നത് നോക്കാം. പ്രധാനമായിട്ടും നമ്മുടെ ഒരു ക്ലൈമറ്റ് ചേഞ്ച് ഉണ്ടാകുന്ന സമയത്ത് പല ആളുകൾക്കും ഉണ്ടാകുന്നതാണ്.

   

കാരണം നമ്മുടെ ചൂടുകാലത്ത് തണുപ്പുകാലത്തേക്ക് മാറുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നതാണ് അതൊരു ചെറിയ റീസൺ മാത്രമാണ്. അതുപോലെ തന്നെ ഇൻഫെക്ഷൻസ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ ഡ്രോപ്പ് ഇൻഫെക്ഷൻ ഒരുപാട് കാലം നമ്മള് ഈ ഒരു കൊറോണയുടെ സമയത്തൊക്കെ ആണെങ്കിലും കുട്ടികളെ തന്നെ കാരണം പിന്നീട് ഒരു പെട്ടെന്ന് പുറത്തു.

   

പോകുമ്പോൾ ഉണ്ടാകുന്ന കുട്ടികളിൽ മറ്റൊരു കുട്ടികൾക്ക് അലർജി അല്ലെങ്കിൽ ഇൻഫെക്ഷൻ എന്താണെന്ന് പെട്ടെന്ന് കുട്ടികൾക്ക് പടരുന്ന കാരണം ഡ്രോപ്ലെറ്റിലൂടെ അല്ലെങ്കിൽ മറ്റൊരാളുടെ ഒരു ശ്രവത്തിലൂടെ പകരുന്ന കാരണം ഈ ഒരു ഇൻഫെക്ഷൻ ഉണ്ടാവാറുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *