മൂന്ന് ദിവസം കൊണ്ട് തന്നെ കട്ട താടിയും മീശയും വളരുന്നതിന് ആയിട്ട് ഇത് മാത്രം ചെയ്താൽ മതി

   

ഒരുവിധം പ്രായം ചെന്ന് കഴിഞ്ഞാൽ ആൺകുട്ടി പൊതുവായിട്ട് ആഗ്രഹിക്കുന്നതാണ് കട്ട താടിയും മീശയും വരുന്നതിനായിട്ട് ആൺകുട്ടികൾ പലരും പലതരത്തിൽ പല പരീക്ഷണങ്ങളും ചെയ്യാറുണ്ട് അതുപോലെ തന്നെ ഇപ്പോൾ പലതരത്തിലുള്ള ഹെയർ ഓയിലുകൾ ഒക്കെ തന്നെ കാണുന്നതാണ്. എന്നാൽ ചിലർക്ക് നല്ല രീതിയിൽ റിസൾട്ട് കിട്ടാറില്ല പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ചിട്ടുള്ള ഇതുപോലത്തെ ഹെയർ ഉപയോഗിച്ച്.

   

കഴിഞ്ഞ് കഴിഞ്ഞാൽ അവിടത്തെ മുടികൊഴിച്ചിലുകളും ഉണ്ടാകുന്ന ഡ്രൈനെസ്സും അതേപോലെതന്നെ അലർജിയും ഒക്കെ തന്നെ സംഭവിക്കാറുണ്ട് എന്നാൽ നമുക്ക് വീട്ടിൽ തന്നെ നല്ല രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ല ഒരു ഫേസ്ബുക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത് തീർച്ചയായും മുഖത്ത് തേച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ കട്ടിയുള്ള താടിയും.

   

മീശയും വരുമെന്ന് ഉറപ്പുള്ള കാര്യം തന്നെയാണ്. ഇതിനായിട്ട് കസ്റ്റാർഡ് ഓയിൽ ഒരു ടേബിൾ സ്പൂൺ നല്ല വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ അതിനുശേഷം നല്ല മൂന്നാല് അല്ല ചുവന്നുള്ള കഴുകി വൃത്തിയാക്കി അതിന്റെ ജ്യൂസ് എടുത്തിട്ട് അതും ഇതിന്റെ കൂടെ നല്ല രീതിയിൽ മിക്സ് ചെയ്യുക അതിനുശേഷം.

   

ഒരു കോട്ടൺ തുണി ഉപയോഗിച്ച് നമ്മുടെ ഫേസിൽ നല്ല രീതിയിൽ ഇത് അപ്ലൈ ചെയ്തു കൊടുക്കുക ഒരു ആഴ്ച കണ്ടിന്യൂസ് ആയിട്ട് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ആ ഭാഗങ്ങളിൽ നല്ല രീതിയിൽ ഹെയർ ഗ്രോത്ത് ഉണ്ടാകുന്നതായിട്ട് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *