തൈറോഡ് രോഗമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

   

തൈറോഡ് രോഗികൾ എത്ര ശ്രമിച്ചാലും തൈറോയ്ഡ് രോഗം പൂർണമായി മാറുന്നില്ല അതേപോലെതന്നെ തൈറോയ്ഡ് രോഗം എല്ലാം പിന്നീട് തൈറോയ്ഡ് രോഗം വരുന്ന ആളുകൾ എന്തുകൊണ്ടായിരിക്കും ഇങ്ങനെ വരുന്നത് അതുപോലെതന്നെ എന്താണ് ഇതിന്റെ ലക്ഷണങ്ങൾ തുടങ്ങിയവയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. പലതരത്തിലുള്ള ഡയറ്റും അതേപോലെതന്നെ നമ്മൾ തൈറോഡ് വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

   

ഒക്കെ ശ്രദ്ധിച്ചു കഴിഞ്ഞാലും ശരീരത്തിൽ തൈറോയ്ഡ് വരുക അതേപോലെതന്നെ ഇവർ തൈറോടുള്ള ആളുകൾക്ക് അത് കുറയാതെ നിൽക്കുന്ന ഒരു അവസ്ഥ. സാധാരണ ഗതിയില് തൈറോഡ് രോഗികൾക്ക് സാധാരണ ശരീര ഒരു ഷേപ്പിൽ നിന്ന് നല്ല വ്യത്യാസം ഉണ്ടാകും കാരണം അവരുടെ ശരീരത്തിലെ പെട്ടെന്ന് തന്നെ ഫാറ്റ് അടിഞ്ഞു കൂടാൻ ആയിട്ട് ചാൻസുകൾ കൂടുതലാണ്.


അതേപോലെ തന്നെയാണ് ഇവരിൽ പെട്ടത് തടി വയ്ക്കുന്ന ഒരു അവസ്ഥ കാരണം ഇവർക്ക് മെലിഞ്ഞ ഒരാളായിരുന്നു ഒരു രണ്ടുദിവസം മൂന്നുദിവസം കഴിയുമ്പോളേക്കും ഇവര് ഉപയോഗിച്ചുകൊണ്ടിരുന്ന ഡ്രസ്സ് തന്നെ പെട്ടെന്ന് വണ്ണം കൂടുന്ന ഒരു ശരീരം വണ്ണം വയ്ക്കുന്ന അവസ്ഥ അവർക്ക് ഡ്രസ്സ് ഒന്നും ഇടാൻ പറ്റാത്ത തുടങ്ങിയ ഒരു രോഗലക്ഷണങ്ങളാണ്.

   

കൃത്യമായ രീതിയിൽ തൈറോഡ് പ്രശ്നങ്ങളൊക്കെ ഉണ്ടോ ലക്ഷണങ്ങളൊക്കെ അറിയണമെങ്കിൽ ഒന്ന് ചെക്ക് ചെയ്യുകയും തുടർന്ന് നല്ല രീതിയിൽ ചികിത്സിക്കുകയും ചെയ്തു കഴിഞ്ഞാൽ തൈറോഡ് രോഗത്തെ നമുക്ക് പാടയില്ലാതാക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health

   

Leave a Reply

Your email address will not be published. Required fields are marked *