നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വേദനകൾ അത് മൂന്നുമാസമോ അതിൽ കൂടുതലോ ഒക്കെ നിൽക്കുന്ന ഒരു സാധാ വേദന പോലെയുള്ള ഒരു അസ്വസ്ഥതയൊക്കെ ഉണ്ടെങ്കില് അതിനെ പറയുന്നതാണ് ഫൈബ്രോമയോളജി എന്ന് പറയുന്ന ഒരു അസുഖമാണ്. സാധാരണ ഇത് പുരുഷന്മാരെക്കാളും സ്ത്രീകളിലാണ് കണ്ടുവരുന്നത്. നിരന്തരം ക്ഷീണം ആയിരിക്കും.
ഇങ്ങനത്തെ ഒരു പേഷ്യന്റിലെ എപ്പോഴും ക്ഷീണം നിരന്തരമായ ഒരു ക്ഷീണം ഒക്കെ ഇവർക്ക് അനുഭവപ്പെടുന്നതാണ് അതേപോലെതന്നെ ഇവർക്ക് ഈ പറഞ്ഞപോലെ പെട്ടന്നുള്ള സ്ട്രെസ്സ് കൂടുന്നതായിരിക്കും സങ്കടം സന്തോഷം ഒക്കെ പെട്ടെന്ന് പെട്ടെന്ന് ആയിരിക്കും ഇവർ. ഇവർക്ക് ഡിപ്രഷന്റെ ഒരു സ്റ്റേജ് വരെ എത്താവുന്നതാണ് ഒരുപാട്.
നല്ല പ്രശ്നങ്ങൾ നിറഞ്ഞ ഒരു ഒരു സമയമായിരിക്കും ഇവർക്ക് ഈ ഒരു കാലഘട്ടം എന്ന് പറയുന്നത്. അതുപോലെ മറ്റൊരു ലോകലക്ഷണമാണ് ഉറക്കമില്ലായ്മ ഉറങ്ങുന്ന സമയത്ത് പെട്ടെന്ന് തന്നെ ഉറക്കം നഷ്ടപ്പെടുന്ന ഒരു അവസ്ഥ പിന്നീട് ഉറങ്ങാൻ കഴിയാത്ത ഒരു അവസ്ഥ തുടങ്ങിയവയൊക്കെ ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. അതേപോലെതന്നെ ഓർമ്മക്കുറവ് പെട്ടെന്ന് അവർക്ക് കോൺസെൻട്രേഷൻ.
കിട്ടുന്നില്ല ഒരു കാര്യത്തിൽ വ്യക്തമായി ശ്രദ്ധിക്കുക അതേപോലെതന്നെ ഒരു കാര്യം ചെയ്തു തീർക്കാനോ അവർക്ക് ഒരു കഴിയാത്ത ഒരു അവസ്ഥ. അതേപോലെതന്നെ സ്ത്രീകളിലെ പിരീഡ്സ് ഒരു സമയത്ത് നല്ല വേദനയോടു കൂടിയിട്ടുള്ള ഒരു മെൻസ്ട്രക്ഷൻ ആണ് ഇവർക്ക് കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health