തൈറോഡ് സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ നമുക്ക് അറിയാം പലർക്കും ഉള്ള ഒരു അസുഖം തന്നെയാണ് എന്ന് പറയുന്നത്. നമ്മുടെ ഇന്ത്യയിൽ നോക്കുകയാണെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശ്നം ആയിട്ട് വരുന്നത് ഒരു തൈറോഡ് രോഗികളുടെ എണ്ണം കൂടിവരുന്ന ഒരു അവസ്ഥയാണ്. രണ്ടുതരത്തിലാണ് തൈറോടുകൾ ഉള്ളത് സാധാരണ നോർമലായി കാണുന്നതും പിന്നീട് പറയുന്നത് ഹൈപ്പോതൈറോഡ്.
ഇതിലെ പ്രധാനമായും വരുന്നത് നമുക്ക് പൊണ്ണത്തടി അങ്ങനെ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഹൈപ്പോതൈറോഡിലെ കണ്ടുവരുന്നത്. നമുക്ക് വേണ്ട വൈറ്റമിൻസ് കുറവുമൂലമാണ് നമുക്ക് പലപ്പോഴും ഈ മുടികൊഴിച്ചിൽ ഒക്കെ ഉണ്ടാകുന്നത് ഹൈപ്പോതയോട് വരുമ്പോൾ നമുക്ക് നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന വൈറ്റമിൻ അളവ് കുറയുകയും നമുക്ക് മുടികൊഴിച്ചിൽ ഒക്കെ ആയിട്ട് ഉണ്ടാവുകയും ചെയ്യുന്നു.
അതേപോലെതന്നെ പൊണ്ണത്തടി നമ്മുടെ കൊഴുപ്പ് ചീത്ത കൊഴുപ്പ് ഇല്ലാതാക്കുന്ന നമ്മുടെ ഫാറ്റ് കണ്ട്രോൾ ചെയ്യുന്ന നമ്മുടെ ചില നമ്മുടെ ശരീരത്ത് ഉണ്ടാകുമോ ഉൽപ്പാദിപ്പിക്കുന്ന ചില ഹോർമോണുകൾ ഉണ്ട് ശരിയായ രീതിയിൽ പ്രവർത്തനം നടക്കാതിരിക്കുമ്പോൾ ഈ കൊഴുപ്പ് ഇല്ലാതാക്കാനുള്ള പ്രവർത്തനം ക്രമാധിതമായി അവിടെ കുറഞ്ഞുകൊണ്ടിരിക്കുന്നു അതേപോലെതന്നെ കുടവയർ ഒക്കെ ചാടുന്നതിനും.
കാരണമായിത്തീരുന്നു. തൈറോഡ് നമുക്ക് ശരീരത്തിന് ആവശ്യമുള്ള ഒന്നുതന്നെയാണ് എന്നാൽ ഹൈപ്പോതൈറോടുള്ള ആൾക്കാർക്ക് വെയിറ്റ് കൂടുന്ന ഒരു അവസ്ഥ നമുക്ക് കൃത്യമായ ശരീരത്തിലേക്ക് തൈറോയ്ഡിന്റെ പ്രവർത്തനങ്ങൾ കൃത്യമായി എത്താതെ വരുന്ന ഒരു സമയത്താണ് നമുക്ക് ഈ വെയിറ്റ് കൂടുന്ന ഒരു പ്രശ്നം ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs