പല്ലിന്റെ മഞ്ഞനിറം ഒക്കെ പോയിട്ട് പല്ല് നല്ല രീതിയിൽ വെളുക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ടുമൂന്ന് പൊടികൈകൾ ഉണ്ട് ഇന്ന് അതിനെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ പല്ല് പലതരത്തിൽ ചിലപ്പോൾ കേടുകാരനായിരിക്കാം അല്ലെങ്കിൽ മറ്റു പല കാരണങ്ങൾ ഉണ്ടായിരിക്കാം നമ്മുടെ പല്ലിന് മഞ്ഞ കളർ.
ഉണ്ടാവാറുണ്ട് ഇത് നമ്മൾ ബ്രഷ് ചെയ്താൽ മാത്രം ചിലപ്പോൾ അത് പോകണമെന്നില്ല മറിച്ച് നമ്മുടെ ഇതുപോലെ രണ്ടുമൂന്ന് ചെയ്താൽ തീർത്തും നിങ്ങളെ പല്ലിലെ മഞ്ഞ പോയിട്ട് നല്ല രീതിയിൽ പളുങ്ക് പോലെ ഇരിക്കാൻ ആയിട്ട് സാധിക്കും. അതിന്റെ ആദ്യത്തെ ഒരു ടിപ്പ് എന്ന് പറയുന്നത് നമ്മുടെ നല്ല നാടൻ വെളിച്ചെണ്ണ എടുത്തിട്ട് ഒരു സ്കൂൾ.
വെളിച്ചെണ്ണ എടുത്തിട്ട് ഒരാഴ്ച നമ്മുടെ ഡെയിലി കൊള്ളുക അങ്ങനെ ദിവസം നമ്മൾക്ക് അവൾ കൊണ്ടുപോയി കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ പല്ലിന്റെ മഞ്ഞ കളർ മാറി. ആരോഗ്യവും ഉന്മേഷവും ഒക്കെ നൽകിയ നല്ലൊരു കിട്ടുന്നതാണ്. അതുപോലെ മറ്റൊരു ടിപ്പാണ് നമ്മൾ എല്ലാവർക്കും.
എളുപ്പത്തിൽ കിട്ടാവുന്ന ബേക്കിംഗ് സോഡയാണ് നമുക്ക് കിട്ടാൻ പോകുന്നത് ഒരു ബ്രഷ് മുക്കിയിട്ട് നമുക്ക് അല്പം തക്കാളിയും മിക്സ് ചെയ്തിട്ട് നമുക്ക് പല്ലിൽ തയ്യാറാക്കാൻ മാറി നല്ല രീതിയില് വെളുത്ത പല്ലുകൾ ആയിട്ട് കിട്ടാനായിട്ട് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner