തൈറോഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഒരുവിധം എല്ലാ ആളുകൾക്കും ഉള്ള ഒന്നുതന്നെയാണ്. പലതരം പ്രശ്നങ്ങളാണ് തൈറോയ്ഡ് വന്നു കഴിഞ്ഞാൽ ഒരാൾക്ക് ഉണ്ടാകാൻ പോകുന്നത്. ശരീരവേദന മുടികൊഴിച്ചിലെ അമിതഭാരം ചിലർക്ക് നല്ല രീതിയിലുള്ള വെയിറ്റ് കുറയൽ അതേപോലെതന്നെ സന്ധികളിലുള്ള വേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയറുവേദന മുടികൊഴിച്ചിൽ അങ്ങനെയുള്ള പലതരം പ്രശ്നങ്ങളാണ് രോഗികൾക്ക് ഉണ്ടാകാറ്.
അതേപോലെതന്നെ ഇവരിൽ ഇമോഷൻ ഡിസ്റ്റൻസ് ഉണ്ടാകുന്നതായി കാണാറുണ്ട്. അതേപോലെ തന്നെയാണ് ഉറക്കക്കുറവ് ഇവർക്ക് മാനസികമായ ചില പിരിമുറുക്കങ്ങൾ നല്ല രീതിയിൽ ഇവർക്ക് ഇമോഷൻസ് കൺട്രോൾ ചെയ്യാൻ പറ്റാതെ വരിക തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവർക്ക് വന്നതിന്റെ പിന്നാലെ ഉണ്ടാകാൻ പോകുന്നത്. തൈറോഡ് രോഗികൾ ആദ്യം തന്നെ ചെയ്യേണ്ടത് ഡയറ്റ് കൺട്രോൾ ചെയ്യുക എന്നതാണ്.
ഈ ഡയറ്റ് കൺട്രോൾ ചെയ്യുമ്പോൾ എപ്പോഴും ചപ്പാത്തി നമുക്ക് കഴിക്കാൻ പാടുള്ളതല്ല തൈറോയ്ഡിനെ ഏറ്റവും ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണ് ചപ്പാത്തി എന്നു പറയുന്നത് അതേപോലെ തന്നെയാണ് പാലും. തൈര് മോര് എന്നിവ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും വരുന്നില്ല എന്നാലും പാല് ഒരു കാരണവശാലും കഴിക്കാൻ.
പാടില്ല. അതേപോലെതന്നെ തീർത്തും ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണപദാർത്ഥമാണ് സോയ കൊണ്ടുള്ള പദാർത്ഥങ്ങൾ സോയാബീൻ അതുപോലെതന്നെ സോയ സോസ് തുടങ്ങിയ നിരവധി പദാർത്ഥങ്ങളുണ്ട് അവയെല്ലാം ഒഴിവാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. | Video credit : Healthy Dr