ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആമവാതം നമ്മുടെ ശരീരത്തിൽ നിന്ന് തുടച്ചുനീക്കാം

   

ഒരു വിധം സാധാരണ ഇപ്പോൾ മുതിർന്ന വരുന്നില്ല ചെറിയ കുട്ടികളിൽ വരെ കണ്ടുവരുന്ന ഒന്നാണ് കാൽമുട്ട് വേദന അല്ലെങ്കിൽ ആമവാതം എന്നൊക്കെ പറയുന്ന അസുഖങ്ങൾ. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് പലർക്കും അറിയുന്നില്ല. ഇങ്ങനെ വാമവാതം കാരണം പല മരുന്നുകൾ കഴിച്ചു സൈഡ് എഫക്ട് ആയി അമിത വണ്ണം വെച്ച് കാൽമുട്ട് വേദന കൂടുകയല്ലാതെ കുറയുന്ന ഒരു അവസ്ഥ ഇല്ല തുടങ്ങിയ നിരവധി കാരണങ്ങളാണ്.

   

ഓരോരുത്തർക്കും ഉള്ളത്. ആമവാതം എന്ന് പറയുന്നത് മുട്ടുവേദന പലതരത്തിലുള്ള ജോയിൻ വേദന ഒക്കെ കൂടുതലായി വരുന്നത് നമ്മുടെ ശരീരത്തിലെ എക്സസൈസ് കുറയുമ്പോൾ ശരീരത്തിൽ വരുന്ന ഒരു അസുഖം തന്നെയാണ് ഇതുപോലെ വരുന്നത്. എന്നാൽ ആമവാതം കുട്ടികളിലും കണ്ടുവരുന്നു എന്ന് പറയുന്നത് നമ്മുടെ ഭക്ഷണശൈലി തന്നെയാണ് ദഹിക്കാനാവാത്ത ഭക്ഷണങ്ങൾ അവിടെക്കിടന്ന്.

   

ഇൻഫെക്ഷൻ വരുമ്പോൾ ആണ് ഇതേപോലെയുള്ള ആമവാതം ഒക്കെ വരുന്നത്. മുട്ടുവേദനയും ഭക്ഷണശൈലിയും തമ്മിലുള്ള ബന്ധം ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ തീർച്ചയായും ഉണ്ട് എന്ന് തന്നെ വേണം പറയാൻ ഒരു ഭക്ഷണം നമ്മുടെ കഴിക്കുമ്പോൾ അത് ദഹിക്കാതെ വയറിനുള്ളിൽ തന്നെ കിടക്കുകയാണ്.

   

അത് ഇൻഫെക്ഷനായി ബാച്ചുകൾ പുറപ്പെട്ടു അടിഞ്ഞുകൂടുന്ന അതായത് നമ്മുടെ മുട്ടിലുകളിലും അതുപോലെതന്നെ മറ്റു ജോയിന്റുകളിലും അടിഞ്ഞുകൂടുന്ന കുറച്ച് ബാക്ടീരിയാസ് മൂലമാണ് നമുക്ക് ആമവാതം അതുപോലെ സന്ധികളിലും വേദന തുടങ്ങിയവ വരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *