ഇന്ന് ഞാൻ വന്നിട്ടുള്ളത് ഈത്തപ്പഴത്തിന്റെ ഒരുപാട് നല്ല ഗുണങ്ങളെപ്പറ്റി പറയാൻ വേണ്ടിയിട്ടാണ് വന്നിട്ടുള്ളത്. ഒരുപാട് പേര് പറയുന്നത് ആയിരിക്കും എന്നാൽ പോലും കുട്ടികൾക്ക് ഒന്ന് അറിയാത്തവർ ഒരുപാട് പേരുണ്ട് അവർക്ക് വേണ്ടിയിട്ടുള്ള ഒരു വീഡിയോ ആണ്. ഇത് നല്ല ഒറിജിനൽ ഈത്തപ്പഴാണ് ഇത് നല്ല ടേസ്റ്റ് ഉള്ള ഒരു തരത്തിൽപ്പെട്ട ഒരു ഈത്തപ്പയാണ് നിങ്ങൾക്ക് ഏതാണ് അവൈലബിൾ ആയിട്ടുള്ളത്.
ആ ഒരു തരത്തിലുള്ള ഈത്തപ്പഴം എടുക്കാം. ഒരുപാട് ഗുണങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ ഈത്തപ്പഴത്തിൽ ഒട്ടുംതന്നെ കൊളസ്ട്രോൾ ഇല്ലാത്ത ഒരു സംഭവമാണ് ഈത്തപ്പഴം അതുപോലെ തന്നെ ഒരുപാട് കുറവാണിട്ടില്ലേ.അതുപോലെതന്നെ ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ ക്യാൻസർ വന്നു അങ്ങനെ രോഗങ്ങൾ.
ഒന്നും ഒരുപാട് അങ്ങനത്തെ രോഗങ്ങൾ ഒന്നും വരാത്തത് തന്നെ അവരിത് ഒരുപാട് കഴിക്കുന്നത് കൊണ്ട് തന്നെയാണ്. പിന്നെ ഇതിൽ ഒരുപാട് ഫൈബർ അതുകൊണ്ട് തന്നെ ഉണ്ടല്ലോ ആ ഒരു പെയിന് മുട്ട് വേദന മാറിക്കിട്ടും. രണ്ടുപ്രാവശ്യം നമ്മൾ അല്ലാട്ടോ ഇത് നമ്മൾ കുറച്ചു നാളേക്ക് കൊണ്ടുവരണം എന്നിട്ട് ഡെയിലി നിങ്ങൾ കഴിച്ചു നോക്ക ക.
നിങ്ങൾക്ക് അതൊക്കെ ഒരു രീതിയിൽ ചെയ്യാം പിന്നെ നമ്മുടെ വീട്ടിലുള്ള കുഞ്ഞു മക്കളൊക്കെ ഉണ്ടാവില്ലേ സ്കൂളിൽ പോക്ക് അവർക്ക് ഇങ്ങനെ ഓരോന്നോരോ കൊടുക്കുന്നത് ബെനിഫിറ്റ് ആണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner