ഉണ്ടാകുന്ന നീർക്കെട്ട് അതേപോലെതന്നെ ഷുഗർ മുടികൊഴിച്ചിൽ തുടങ്ങിയ ഒരു കൂട്ടം അസുഖങ്ങൾക്ക് നല്ല ഒരു പ്രതിവിധിയായാണ് ഇവിടെ വന്നിരിക്കുന്നത്. ഇതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഒരു ഇൻഗ്രീഡിയന്റ് മാത്രം മതി ഈ പറഞ്ഞ അസുഖങ്ങളും തന്നെ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഇല്ലാതാക്കാൻ. നമ്മുടെ വീട്ടിൽ തന്നെയുള്ള ഉലുവയാണ് ഇതിന് വേണ്ടി എടുക്കുന്നത്.
ഇതിനുവേണ്ടി തലേദിവസം നമ്മള് ഒരു കുറച്ച് ഉലുവ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക. പിന്നീട് ഇത് വെറും വയറ്റിൽ ഈ വെള്ളം മാത്രം കഴിക്കുക. ഇങ്ങനെ കഴിക്കുകയാണെങ്കിൽ ശരീരത്തിലെ നമ്മുടെ മൂത്രത്തിൽ വല്ല പ്രശ്നങ്ങളൊക്കെ മൂത്രം കൃത്യമായി പോകാനും ശരീരത്തിലെ കൊളസ്ട്രോൾ ഷുഗർ പോലുള്ള അസുഖങ്ങൾ ഇല്ലാതാകാരനും ഈ ഒരു വെള്ളം വളരെയധികം നല്ലതാണ്.
ഇങ്ങനെ തുടർച്ചയായി ഇത് മൂന്നുമാസം കഴിക്കുകയാണെങ്കിൽ നിങ്ങടെ ശരീരത്തിലുള്ള ഒരുവിധം എല്ലാതരത്തിലുള്ള അസുഖങ്ങൾ കുറഞ്ഞു കിട്ടുന്നതാണ്. ശരീരത്തിലെ ചൂടൊക്കെ മാറി നല്ല ശരീരം കുളിർമിക്കുകയായിട്ട് ഇതുമാത്രം കഴിച്ചാൽ മതി. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ അവർക്ക് പൊതുവേ ഒരു ടെമ്പറേച്ചർ ഫീലിംഗ് കൂടുതലായിരിക്കും.
അതിൽ നിന്നൊക്കെ അവരുടെ ശരീരത്തിലെ ഒരു കുളിർമ ലഭിക്കാനായി അതുപോലെ തന്നെ മുലപ്പാൽ ഒക്കെ കൂടാനായിട്ട് ഈ വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media